OMKV Fishing \u0026 Cooking

OMKV Fishing \u0026 Cooking

Hi guys this is traditional fishing and cooking in kerala. I will post weekly videos plz watch and enjoy.. iam a post kidney transplant patient so I have many limitations but I will do my best Thank-you....
Follow me on Facebook
facebook.com/unni.george.942
Wat's up 8078320805

ਟਿੱਪਣੀਆਂ

  • jaxonkm
    jaxonkm7 ਮਿੰਟ ਪਹਿਲਾਂ

    Salute you and your friends...

  • Fahad Nk
    Fahad Nk30 ਮਿੰਟ ਪਹਿਲਾਂ

    300 രൂപയുടെ കിറ്റ് കിട്ടിയില്ലേ അത് മതി ജനങ്ങൾക്ക്

  • Suraj T S
    Suraj T S31 ਮਿੰਟ ਪਹਿਲਾਂ

    palife.info/global/v/q7KTfnORd7SFn5w

  • tech travel food
    tech travel food54 ਮਿੰਟ ਪਹਿਲਾਂ

    ഇപ്പൊൾ വരും പിണറായി ..തന്നെ ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • tech travel food
    tech travel food56 ਮਿੰਟ ਪਹਿਲਾਂ

    Pinarayi വിജയന്റെ പേര് പറഞ്ഞോ തീർന്നു😂😂😂😂

  • ZoRRo Gaming
    ZoRRo Gaming58 ਮਿੰਟ ਪਹਿਲਾਂ

    Eniyum jayippichu vidanam😂🙏

  • JERRY GEORGE
    JERRY GEORGEਘੰਟੇ ਪਹਿਲਾਂ

    Home make WATER FALL MUST TO SEE Wounderfull palife.info/global/v/mcV0qJWDnpulrII

  • leadex king op
    leadex king opਘੰਟੇ ਪਹਿਲਾਂ

    Enthina ldf sarkar

  • Minish John
    Minish Johnਘੰਟੇ ਪਹਿਲਾਂ

    Ee kadaalokke madhil kettinirthano athengene sadhiqm,🤔

  • manuppa manu
    manuppa manu2 ਘੰਟੇ ਪਹਿਲਾਂ

    സമര രീതി മാറ്റണം. അവകാശങ്ങൾ നേടിയെടുക്കേണ്ടത് നമ്മുടെ ആവശ്യമാണ്. നേതാക്കൾ വന്ന് സന്ദർശിച്ചുപോയാൽ അതോടെ അവസാനിക്കരുത് നമ്മുടെ പ്രതിഷേധം... ആരുടേയും ഔദാര്യമല്ല ഭയമില്ലാതെ സ്വസ്ഥതയോടെ ജീവിക്കുക എന്നത് അവകാശമാണ് 💪 സഹജീവികളോട് കരുണാകട്ടിയ വീഡിയോയിൽ ഉള്ളതും ഇല്ലാത്തതുമായ എല്ലാ നല്ല മനസുകൾക്കും അതുപോലെ കേരളത്തിന്റെ സൈന്യത്തിനും സ്നേഹം ❤️

  • Manu Prasadh
    Manu Prasadh2 ਘੰਟੇ ਪਹਿਲਾਂ

    God bless you

  • Minish John
    Minish John2 ਘੰਟੇ ਪਹਿਲਾਂ

    Aquarium and solar invetor

  • Sareesh Pvs
    Sareesh Pvs2 ਘੰਟੇ ਪਹਿਲਾਂ

    Good message dr.❤️😍

  • Minish John
    Minish John2 ਘੰਟੇ ਪਹਿਲਾਂ

    Molu😍😍😍

  • Ayyoob kv
    Ayyoob kv3 ਘੰਟੇ ਪਹਿਲਾਂ

    അഭിനന്ദങ്ങൾ 😍😍😍

  • Bruce W
    Bruce W3 ਘੰਟੇ ਪਹਿਲਾਂ

    Edo - look at the visuals. Why are homes being built in such low lying areas? Houses get affected even worse in countries like USA every year during hurricane season. Stop blaming the government. Don’t you feel ashamed to blame the government for all these issues?

  • OMKV Fishing & Cooking
    OMKV Fishing & Cooking2 ਘੰਟੇ ਪਹਿਲਾਂ

    Oooo

  • Rizu Kasaragod
    Rizu Kasaragod5 ਘੰਟੇ ਪਹਿਲਾਂ

    Muth mani chetthayi 😍😍😍😍😘😘😘🤲🤲🤲🤲🤲

  • പക്കാ
    പക്കാ5 ਘੰਟੇ ਪਹਿਲਾਂ

    ചെയ്തതെല്ലാം നല്ലത് തന്നെ ബ്രോ 👍 കടലിൽനിന്ന് വെള്ളം കയറി വന്നാൽ സർക്കാരിനെ പഴി ചാരിയിട്ട് എന്ത് കാര്യം സഹോ 😄

  • Boney Pappan
    Boney Pappan5 ਘੰਟੇ ਪਹਿਲਾਂ

    Stay safe praying 🙏🙏

  • Vineeth Venugopal
    Vineeth Venugopal5 ਘੰਟੇ ਪਹਿਲਾਂ

    ഒരുനേരത്തെ ഭക്ഷണം കൊടുക്കാനുള്ള മനസ് 👌👌👌👌..ഉണ്ണിച്ചേട്ടാ സർക്കാരിന് കൂടുവന്നാൽ അവിടുത്തെ ആൾക്കാരെ മാറ്റിപാർപ്പിക്കാൻ പറ്റും ഇല്ലേ കടൽ ഭീതികൾ ജിയോ ബാഗ്, ട്യൂബ്, പുലിമുട്ടുകൾ ചെയ്യാൻ പറ്റും.. പക്ഷേ എത്ര മുൻകരുതലുകൾ ചെയ്താലും പ്രകൃതി തീരുമാനിക്കുമ്പോലെ അല്ലേ നടക്കു.... പ്രകൃതിയോട് നമ്മൾ ചെയ്തത് നമ്മക്ക് തിരിച്ചുകിട്ടുന്ന അവസ്ഥ ഇനിം നമ്മൾ തന്നെ ചെയ്യാതിയ്ക്കുക ബാക്കി ഭരണകൂടം ചെയ്യട്ടെ 😪😪😪😪അവരുടെ നീറുന്ന ദുഃഖത്തിൽ ഓങ്കുചേരുന്നു 😪😪😪😪

  • യാത്രയെ പ്രണയിച്ചവൻ
    യാത്രയെ പ്രണയിച്ചവൻ5 ਘੰਟੇ ਪਹਿਲਾਂ

    ഇതിന്റെ സൊല്യൂഷൻ എന്താണ്?

  • Jeby Varghese
    Jeby Varghese6 ਘੰਟੇ ਪਹਿਲਾਂ

    കഴിഞ്ഞ 5 വർഷവും മുഖ്യൻ പിണറായി തന്നായിരുന്നെ എന്നിട്ട് കാണാത്തതാ അടുത്ത സത്യപ്രതിജ്ഞയ്ക്ക് ശേഷം🤭

  • Augustin Joseph
    Augustin Joseph7 ਘੰਟੇ ਪਹਿਲਾਂ

    Better option make tsunami wall like in Japan

  • day highlights & traveling
    day highlights & traveling7 ਘੰਟੇ ਪਹਿਲਾਂ

    ഈ വീഡിയോ വേണ്ടപ്പെട്ടവർ കാണുകയാണെങ്കിൽ ആ പാവങ്ങൾക്ക് ഒരു ശാശ്വത പരിഹാരം നൽകണം 🙏🙏 മാക്സിമം share ചെയ്യൂ കൂട്ടുകാരെ ഇത് ഒരു നന്മയായി കൂടി കണ്ടു സ്‌പോർട് ചെയ്യൂ 🙂

  • Manu Vishnu
    Manu Vishnu7 ਘੰਟੇ ਪਹਿਲਾਂ

    ഒന്നും പറയാനില്ല 🤣🤣🤣🤣👍

  • SouthZonE
    SouthZonE7 ਘੰਟੇ ਪਹਿਲਾਂ

    2020 ചെല്ലാനത്തെ സംരക്ഷിക്കുന്നുണ്ടല്ലോ പിന്നെന്താ 🤔

  • Vijayakumar Vijayan
    Vijayakumar Vijayan7 ਘੰਟੇ ਪਹਿਲਾਂ

    ഗവൺമെന്റ് എൽഡിഎഫ് വരും കുളമാക്കി തരും ശരിയായിലെ

  • Arjun Lakshman
    Arjun Lakshman8 ਘੰਟੇ ਪਹਿਲਾਂ

    തന്നെകൊണ്ട് പറ്റുന്നത് ചെയ്ത ഉണ്ണിച്ചേട്ടനും കൂട്ടുകാർക്കും അഭിനന്ദനങ്ങൾ🤝🤝👏🏻👏🏻👏🏻😍❤️💞😘 എത്രയും പെട്ടന്ന് ഇതെല്ലാം കണ്ട് അധികാരികളുടെ കണ്ണ് തുറക്കട്ടെ എന്ന് പ്രാർഥിക്കുന്നു🙏🏼🙏🏼😇

  • CHIYAAN SREENATH
    CHIYAAN SREENATH8 ਘੰਟੇ ਪਹਿਲਾਂ

    ❤️👍

  • Benjo Sebastian
    Benjo Sebastian8 ਘੰਟੇ ਪਹਿਲਾਂ

    Bro, എന്താണ് ഇതിന്റെ permanent solution?

  • Sreejith V
    Sreejith V8 ਘੰਟੇ ਪਹਿਲਾਂ

    OMKV uni macha...good job chetta....ithinte idayil kurachu dislikez and kureee malaranmaru chetane SANGI mangi ennoke vilikunna kettu....athoru trend aaanu....avare thodumbol avarku pollum...atryeee ullu.....njan oru pravasiyanu...but oru karyam undu bro, suppose naail undel ningale pole oraul munkai eduthu oru help inganathe cheyyanam ennu paranja kattaku koode varum...sure.......

  • Sunil Vm
    Sunil Vm8 ਘੰਟੇ ਪਹਿਲਾਂ

    🙏🙏🙏🙏പ്രാർത്ഥന 🙏🙏🙏

  • munchu eriyal
    munchu eriyal9 ਘੰਟੇ ਪਹਿਲਾਂ

    God bless you

  • shibu 11
    shibu 119 ਘੰਟੇ ਪਹਿਲਾਂ

    Bakshanam koduthadhin irikkatte innathe like😍😍😍😊

  • munchu eriyal
    munchu eriyal9 ਘੰਟੇ ਪਹਿਲਾਂ

    Ayaallĺl tirailaa broo0

  • Sree Jith
    Sree Jith9 ਘੰਟੇ ਪਹਿਲਾਂ

    നമ്മുടെ ചുറ്റുമുള്ളവരെ നമ്മൾ തന്നെ സഹായിക്കുക. ജയിച്ചുപോയ ജനപ്രതിനിധികളെ കാണണമെങ്കിൽ അടുത്ത 5 വർഷം കഴിയേണ്ടി വരും. നിങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ഈ പുണ്യപ്രവർത്തിക്ക് ഒരു ബിഗ് സെല്യൂട്❤❤❤

  • Jain Antony
    Jain Antony9 ਘੰਟੇ ਪਹਿਲਾਂ

    ooh..ini ..5years allee vendoo...please be patient...bro

  • Deepthi Deepthi
    Deepthi Deepthi9 ਘੰਟੇ ਪਹਿਲਾਂ

    👍🏻👍🏻👍🏻👍🏻🙏🙏🙏🙏

  • Mohammed Swalih
    Mohammed Swalih9 ਘੰਟੇ ਪਹਿਲਾਂ

    Crabine pidikkam fishine pidikkoo

  • Pranv Yadav
    Pranv Yadav9 ਘੰਟੇ ਪਹਿਲਾਂ

    ചേട്ടൻ പറയാൻ ആഗ്രഹിച്ചത് ചിലർ പറഞ്ഞേക്കുന്ന പോലെ 7 up ന്റെ ദോഷഫലം അല്ല... മറിച് ഒരു youtuber ഒരു വീഡിയോ ചെയ്യബോൾ ഉണ്ടാകുന്ന കഷ്ടപ്പാട് ഒന്ന് ബാക്കി പറയുന്നില്ല ചുരുക്കുന്നു 🤪

  • Arunraj A.R
    Arunraj A.R9 ਘੰਟੇ ਪਹਿਲਾਂ

    🥰🥰🥰🥰🙏

  • Jeesmon Charls
    Jeesmon Charls9 ਘੰਟੇ ਪਹਿਲਾਂ

    ഞങ്ങളെ സഹായിച്ചതിനു നന്ദി...🙏

  • User Use
    User Use9 ਘੰਟੇ ਪਹਿਲਾਂ

    ഉണ്ണിയേട്ടൻ നിങ്ങൾ ചെയ്ത ഈ ചെറിയ കാര്യം.ചെയ്യണമെങ്കിൽ വലിയൊരു മനസ്സ് വേണം. ആ നല്ല മനസ്സിന് ബിഗ് സല്യൂട്ട്. 😍🥰

  • Bijin Kuttuz
    Bijin Kuttuz9 ਘੰਟੇ ਪਹਿਲਾਂ

    Unni chetta💕💕👏👏👏👍

  • Mahi
    Mahi9 ਘੰਟੇ ਪਹਿਲਾਂ

    Panchayathintem,,, M. L. A maarudem pidippukedanu ethoke... Oro avashyanglk ഫണ്ട് ചോദിച്ചാൽ ആണ് ഗവണ്മെന്റ് അത് anuvadiku. Kittunna ഫണ്ട് ഉപയോഗിച്ച് നല്ല രീതിയിൽ കാര്യങ്ങൾ ചെയ്യണം. ഇതിനു ഒകെ മുകളിൽ ഉള്ളവർ അല്ല ഉത്തരവാദികൾ താഴെ തട്ടിൽ ഉള്ള ഭരണരാതികൾ ആണ് ഉത്തരവാദി. താഴെ സംഭവിക്കുന്ന കാര്യങ്ങൾ മുകളിൽ ഉള്ളവരെ അറിയിക്കണമ്. കാര്യങ്ങൾ നേടി എടുക്കണമ്.

  • Midhun Mathews
    Midhun Mathews9 ਘੰਟੇ ਪਹਿਲਾਂ

    ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ

  • sanu4x4
    sanu4x410 ਘੰਟੇ ਪਹਿਲਾਂ

    ഈ വീഡിയോക്ക് ഡിസ്‌ലൈക് അടിച്ച തന്തയില്ല മകൾക് ഇരിക്കട്ടെ നടുവിരൽ എമോജി ...

  • Sadik Mohammed
    Sadik Mohammed10 ਘੰਟੇ ਪਹਿਲਾਂ

    👍👍💥💥🔥

  • Riyas Kichu
    Riyas Kichu10 ਘੰਟੇ ਪਹਿਲਾਂ

    pinarayi vellam kudichu vattikuvooo pinarayiya kuttam paranjal

  • Ashif ka Vlog
    Ashif ka Vlog10 ਘੰਟੇ ਪਹਿਲਾਂ

    Nalloru nalekkayi kaathirikkkam... Ellarum video share cheyyane ...

  • Deepak Deepu
    Deepak Deepu10 ਘੰਟੇ ਪਹਿਲਾਂ

    സൂപ്പർ മച്ചാ ഞാൻ പറയാൻ വേണ്ടിയിരുന്നത് നിങ്ങൾ പറഞ്ഞു ജനങ്ങൾ തന്നെ അധികാരത്തിലേറ്റിയ ഗവൺമെൻറ് ജനങ്ങളെ കൈവിടുന്നത് കണ്ടോ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ഓരോ ദിവസവും വീട്ടിലെ ചെലവ് പോകുന്നത് അന്നത്തെ പണിക്കു പോയിട്ടാണ് ഇപ്പോൾ എട്ടാം തീയതി മുതൽ ഇരുപത്തിനാലാം തീയതി വരെ സമ്പൂർണ്ണ ലോക്ക് ഡൗൺ ആയപ്പോൾ ഓരോ വീട്ടിലും മുഴു പട്ടിണിയിലാണ് പോകുന്നത് എന്നിട്ടുപോലും ജനങ്ങൾക്കുവേണ്ടി തീരുമാനമെടുക്കാൻ വയ്യാത്ത പിണറായി ഗവൺമെൻറ്

  • Jidhik Jamal
    Jidhik Jamal10 ਘੰਟੇ ਪਹਿਲਾਂ

    ഉണ്ണീ, മുഖ്യമന്ത്രി വിളിച്ച് കൂട്ടിയ യൂടൂബേഴ്സ് meet ൽ ഈ വിഷയം അവതരിപ്പിക്കായിരുന്നില്ലേ. എത്ര വർഷമായി നിങ്ങൾ അനുഭവിക്കുന്നതാണ്. പറ്റിയ തെറ്റ് എന്തെന്നാൽ അയാളുടെ PR വർക്കിൻ്റെ പേരിൽ ഒരു രൂപ പോലും മുടക്കില്ലാതെ നിങ്ങളെ ബലിയാടാക്കുകയായിരുന്നു എന്ന് തോന്നിയാൽ അത്ഭുതപ്പെടേണ്ട. ചിന്തിക്കുന്നവന് ദൃഷ്ടാന്തമുണ്ട്

  • qran Abe
    qran Abe10 ਘੰਟੇ ਪਹਿਲਾਂ

    പ്രയ.ഉണ്ണി.നിങ്ങളുടെ. എല്ലാവരുടേയും.ഈപ്രവർത്തനം. കർത്താവിന്റെ. നാമത്തിൽ. വളരെ.കാരുണ്യം. നിറഞ്ഞതാണ്. തമ്പുരാന്റെ. അനുഗ്രഹം. ഉണ്ടാകും.പക്ഷെ. ഈപാവങ്ങൾ.വോട്ടുകൾ കൊടുത്ത്.വീണ്ടും. കേറ്റിവിട്ടില്ലെ. ഈ.സർക്കാർ. കാണാഞ്ഞിട്ടല്ല.അവരിപ്പോൾ. മന്ത്രി മാരെ.തിരിച്ചിലിൽ.ആണ്.ഇതൊക്കെ. നോക്കാൻ. സമയംഇല്ല. ശക്തമായ. സമരം.ഉണ്ടാകണം.ഇതുപോലെ.തന്നെ.ഞങ്ങളുടെ കുട്ടാനാട്ടുകാരും.ഇന്നും.ഞങ്ങൾ. അനുഭവിച്ചുകൊണ്ടിരിക്കുക.ഉണ്ണി.

  • Anfar Khan
    Anfar Khan10 ਘੰਟੇ ਪਹਿਲਾਂ

    ഉണ്ണിയെ ഒന്നും നടക്കില്ല കടൽക്ഷോഭം വെള്ളം കയറി എന്താണ് ചെയേണ്ടത് എന്ന് പറയണം കടൽ ഭിത്തി വേണോ മാറി എവിടെയെങ്കിലും താമസിക്കാൻ ഉള്ള സംവിധാനം വേണോ ഇത് ഒക്കെ ആവശ്യമായി പറയണം അവരെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചാൽ അവരുടെ അന്നം മുട്ടും എല്ലാം നോക്കി അവർക്കു എന്താണ് വേണ്ടത് അതിനു വേണ്ടി ഇറങ്ങുക അത് അവരുടെ മാത്രം ആവശ്യം അല്ല നമ്മുടെ ആവശ്യം ആണ് എന്താണ് അവിടെ ചെയേണ്ടത് എങ്ങനെ എല്ലാ വർഷവും ഉള്ള ഇവരുടെ ദുരിതത്തിന് അറുതി വരുത്താം എന്ന് ഉണ്ണി തന്നെ അവരോടു ചോദിച്ചു പറയുക നമുക്ക് ഒന്നിച്ചു അവർക്കു വേണ്ടി പോരാടാം അവർക്കു എന്താണ് വേണ്ടത് എന്ന് അറിയാതെ നമുക്ക് എന്ത് ചെയ്യാൻ പാട്ടും

  • OMKV Fishing & Cooking
    OMKV Fishing & Cookingਘੰਟੇ ਪਹਿਲਾਂ

    പുലിമുട്ട് 110 കോടി ചിലവ് വരും

  • Cleetus Philip
    Cleetus Philip10 ਘੰਟੇ ਪਹਿਲਾਂ

    Big Salute Broooo your effort

  • Foodies N Roadies Vlog
    Foodies N Roadies Vlog10 ਘੰਟੇ ਪਹਿਲਾਂ

    👍

  • Deepak Anto
    Deepak Anto10 ਘੰਟੇ ਪਹਿਲਾਂ

    Salute u mashe for you what you do to the society

  • SABIKI fishing KOCHI
    SABIKI fishing KOCHI10 ਘੰਟੇ ਪਹਿਲਾਂ

    ജനങ്ങൾ താമസിക്കുന്ന തീരപ്രദേശങ്ങൾ മുഴുവൻ കടൽ ഭിത്തിയും പുലിമുട്ടും നിർമിക്കുക അത് മാത്രമേ വഴിയുള്ളു... അതുവഴി മത്സ്യ സമ്പത്ത് വർദ്ധിക്കുകയും തീരപ്രദേശങ്ങളിൽ ഉള്ളവരുടെ പ്രശ്നങ്ങൾ അവസാനിക്കുകയും ചെയ്യും 😦

  • nimin p
    nimin p7 ਘੰਟੇ ਪਹਿਲਾਂ

    അതിനുള്ള മാർഗ്ഗം? Any plan?ചിലവ്? കാലതാമസം?

  • Abhi Jith
    Abhi Jith10 ਘੰਟੇ ਪਹਿਲਾਂ

    Unni eattan........eth kurea..party ..name nakadakn.. partyk paisa ind....ethokea nadathan....namle govt...paisa elllaaaa

  • BOBBY MATHEW
    BOBBY MATHEW10 ਘੰਟੇ ਪਹਿਲਾਂ

    Salute👏👏👏👏

  • MAARAR GAMING YT
    MAARAR GAMING YT10 ਘੰਟੇ ਪਹਿਲਾਂ

    dislike adichavarod pucham maathram 😔😔😔😔😔

  • LAYIK V T L
    LAYIK V T L10 ਘੰਟੇ ਪਹਿਲਾਂ

    Good job bro ♥️♥️♥️💥

  • shabeerpangan shabeer
    shabeerpangan shabeer11 ਘੰਟੇ ਪਹਿਲਾਂ

    ഇതെവിടെ കിട്ടും ഗൺ?

  • Priyas Spicy Cooks
    Priyas Spicy Cooks11 ਘੰਟੇ ਪਹਿਲਾਂ

    Unniyettanta nalla manasinu unniyettana daivam eniyum uyarangalil ethikatte eni oru kadalshobham munpe avaruda prashnam pariharikatte

  • Savion Poulose
    Savion Poulose11 ਘੰਟੇ ਪਹਿਲਾਂ

    God bless you ❤️

  • rajeev devarajan
    rajeev devarajan11 ਘੰਟੇ ਪਹਿਲਾਂ

    Unni video kollam ksu athu vendayirunnu........ Njan muscatila paarttivenda ....plz

  • anandhu wizard
    anandhu wizard11 ਘੰਟੇ ਪਹਿਲਾਂ

    😂😂😂

  • JuGil OhmZ
    JuGil OhmZ11 ਘੰਟੇ ਪਹਿਲਾਂ

    K&k pwoli

  • Midhun Gopalan
    Midhun Gopalan11 ਘੰਟੇ ਪਹਿਲਾਂ

    😍😍😍

  • Karmamthody Prabha
    Karmamthody Prabha11 ਘੰਟੇ ਪਹਿਲਾਂ

    Ayyo endha avasta prarthikam

  • RISHI JOSE The Vlogger
    RISHI JOSE The Vlogger11 ਘੰਟੇ ਪਹਿਲਾਂ

    197 naayinte makkal ee naloru video dislike adichittund..athonum karyam akanda ningal dairam ayi munnot poku❤️.. support

  • THALAPATHY ARMY VIJAY
    THALAPATHY ARMY VIJAY11 ਘੰਟੇ ਪਹਿਲਾਂ

    തുടർ ഭരണത്തിൽ കയറ്റ തെയുള്ളൂ കേട്ടോ സത്യപ്രതിജ്ഞ ഒന്ന് കഴിയട്ടെ

  • THALAPATHY ARMY VIJAY
    THALAPATHY ARMY VIJAY11 ਘੰਟੇ ਪਹਿਲਾਂ

    ആരെയും കാണതെ പോകുന്ന ഒരു ഗവൺമെൻ്റ് ഉണ്ടായിരുന്നു 5 വർഷം മുൻപ്പ് എന്നാൽ ഇപ്പോ അങ്ങനെ അല്ലാ

  • Jiyadht 10
    Jiyadht 1011 ਘੰਟੇ ਪਹਿਲਾਂ

    ഉണ്ണി chettan pande masaa

  • Samu Shamil12
    Samu Shamil1211 ਘੰਟੇ ਪਹਿਲਾਂ

    Bro government entha cheyya

  • RK RK
    RK RK11 ਘੰਟੇ ਪਹਿਲਾਂ

    വേർതിരിവ രാഷ്ട്രീയം കയ്യിട്ടുവാരാൻ പറ്റില്ല അതുകൊണ്ട്

  • Nithin T
    Nithin T11 ਘੰਟੇ ਪਹਿਲਾਂ

    ഇങ്ങനെയുള്ള ദുരിതങ്ങൾക്ക് സർക്കാർ അടിയന്തിരമായി പരിഹാരം കാണുക അല്ലെങ്കിൽ അവിടം ഓർമയായി മാറും

  • JISHNUKANNAN O K
    JISHNUKANNAN O K11 ਘੰਟੇ ਪਹਿਲਾਂ

    Hello. നീ അതികം പറയണ്ട സർക്കാർ നല്ലത് ചെയ്തത് കൊണ്ടാ സർക്കാർ വീണ്ടും വന്നത്. പിന്നെ പ്രകൃതി ദുരന്തം നിയല്ല ഞാനും അല്ല പിന്നെ നമ്മുടെ തന്തമാർ വിചാരിച്ചാലും തടഞ്ഞ് നിർത്താൻ പറ്റുല ...നിന്റെ വിഡോയോ എന്തിന് ഷെയർ ചെയ്യണം നിനക്ക് പൈസ കിട്ടാനോ ... നിനക്ക് കിട്ടുന്നതിൽ നീ എന്തെങ്കിലും cmdrf ലേക്ക് കൊടുത്തിട്ടുണ്ടോ

  • OMKV Fishing & Cooking
    OMKV Fishing & Cookingਘੰਟੇ ਪਹਿਲਾਂ

    നിയാണല്ലോ കോടതി പോ