ഡിംപലിന്റെ യൂണിഫോം തേടി കട്ടപ്പനയിലേക്ക് !!! Dimpal Bhal | Julit | Bigg Boss Season 3 | Asianet

ബിഗ്‌ബോസ് ഹൗസിലും, സോഷ്യൽ മീഡിയയിലും, ഡിംപലിന്റെ യൂണിഫോം ചർച്ചകൾ കൊടുമ്പിരികൊള്ളുമ്പോൾ ..
ജൂലിയറ്റിന്റെ കട്ടപ്പനയിലേക്ക് സത്യം തേടി ..
പ്രേക്ഷകരുടെ കമന്റ് അനുസരിച്ചു റീ എഡിറ്റു ചെയ്‌തത്‌ കാണാൻ 🙏 .
palife.info/global/v/n5Sdg5eOd7OklHY&ab_channel=NanmaOnline
Dimpal Bhal | Julit | Bigg Boss Season 3 | Asianet #biggboss #dimpalBhal #uniform | biggboss |Season 3 | Asianet | Dimpal |Bhagyalakshmi | Firoz | Mishel #biggboss #season3 #dimpal #KERALEEYAM​

Subscribe For Latest Updates: bit.ly/2YAV6NN
Keraleeyam News is committed online web Channel.
Let’s Connect
⬛ Website : www.keraleeyamnews.com
⬛ Facebook: keraleeyamnewslive
⬛ WhatsApp group Join: chat.whatsapp.com/D89AldcOkrqLEPUFKfRteS
⬛ WhatsApp number: contact no: + 91 7510788 333
Bigg Boss Malayalam Season 3 made its premiere on February 14. With Mohanlal as the host, the 14 contestants include various artists from different fields. The host also revealed that the contestants will go through two-week mandatory quarantine before entering the house. They will be allowed to enter only after they test negative for coronavirus.
The contestants are actor Nobby Marcose, Psychologist Dimple Bhal, RJ Firoz who is also known as 'Kidilam' Firoz, Tv actor Manikuttan, Powerlifting champion and medical student Majiziya Bhanu, DJ Soorya J Meno, Musician A Lekshmi Jayan, Model Sai Vishnu, TV actor Anoop Krishnan, Debater Adoney T John, 'D4' dance winner and youngest contestant Muhammed Ramzan, model and singer Rithu Manthra, Yoga instructor Sandhya Manoj, and dubbing artist Bhagyalakshmi.
Team Keraleeyam_News #Malayalivartha #news#Dimpalbal​ #latest_news #keraleeyam #Manikuttan​ #BIGGBOSSSEASON3​ #malayalam #breaking_news#MalayalamNews. #ASIANET​ #MOOPANSVLOG #LatestNewsUpdatesMalayalam.#SAIVISHNU​ #BBMS3ViralCut​ #Bhagyalakshmi​ #RITHUMANTHRA​ #Kidilanfiroz​ #LALETTAN​ #Ramsan​ #BIGGBOSSMALLUTALKS
കേരളീയം ന്യൂസ - രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു.
നേര് .... നേരോടെ .... നേരത്തെ .. അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...

ਟਿੱਪਣੀਆਂ

 • nasla k
  nasla kਦਿਨ ਪਹਿਲਾਂ

  Dimpu♥️♥️♥️♥️♥️♥️♥️♥️♥️♥️

 • Prakash P
  Prakash P2 ਦਿਨ ਪਹਿਲਾਂ

  Dimpal is the only genuine candidate and she will be the WINNER.....!

 • BIG BOSS TROLLS S3
  BIG BOSS TROLLS S34 ਦਿਨ ਪਹਿਲਾਂ

  Dimbhal

 • Shaheen Nazar
  Shaheen Nazar8 ਦਿਨ ਪਹਿਲਾਂ

  ഇടക്കേടക്കുള്ള ബെല്ലടി ഒന്ന് നിർത്തോ

 • BIG BOSS TROLLS S3

  BIG BOSS TROLLS S3

  4 ਦਿਨ ਪਹਿਲਾਂ

  😂😂

 • M4 BLASTER
  M4 BLASTER13 ਦਿਨ ਪਹਿਲਾਂ

  Dimbal nte veed evidayanu??

 • James Varghese
  James Varghese15 ਦਿਨ ਪਹਿਲਾਂ

  Dimpal 😍 😍 🥰🥰🥰 uyirrrrr chankanu

 • Alpha Joseph
  Alpha Joseph22 ਦਿਨ ਪਹਿਲਾਂ

  ഈ വീഡിയോ ആ മിസൈലിന് കാണിച്ച് കൊടുത്തിട്ട് കൊണക്കാൻ പറയണം . വെറുതെ സത്യം മനസ്സിലാക്കാതെ സേതുരാമയ്യർ കളിക്കല്ലെ 😤

 • മദീന സ്‌നേഹി 880
  മദീന സ്‌നേഹി 88022 ਦਿਨ ਪਹਿਲਾਂ

  അടി രായപ്പാ ഒരു കൂട്ട മണി 😂😂😂.. അത് ഈ മണി ആയിരുന്നു അല്ലെ 😂😂😂😆

 • swathy krishna
  swathy krishna24 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/r6xoonukdrqRoKA manikuttan real face

 • Cherry Vintage
  Cherry Vintage25 ਦਿਨ ਪਹਿਲਾਂ

  7:18 what a stupid question man? First of all, there are lot of people who keeps important clothes for years. Secondly, this is their daughter's dress. It is a very valuable asset and they probably feel their daughter when they touch it or smell it. Mere stupidity to ask such a question.

 • Cherry Vintage
  Cherry Vintage25 ਦਿਨ ਪਹਿਲਾਂ

  Pavam aa parents. Their sorrow of losing their girl and the excitement to see their daughter through her friends.. Losing a child is one of the greatest fear and the saddest part of parents life.

 • Cherry Vintage
  Cherry Vintage25 ਦਿਨ ਪਹਿਲਾਂ

  Enthu sundari ammachiya... 😍😍😍😍

 • swathy krishna
  swathy krishna25 ਦਿਨ ਪਹਿਲਾਂ

  palife.info/global/v/r6xoonukdrqRoKA

 • CrEaTiVe wOrLd
  CrEaTiVe wOrLd25 ਦਿਨ ਪਹਿਲਾਂ

  വേറെ പണി ഇല്ലേ ????

 • Shiji aqua
  Shiji aqua26 ਦਿਨ ਪਹਿਲਾਂ

  വെറുപ്പിക്കൽ ബെല്ലടി... മഹാ ബോർ കോപ്പിലെ മണി

 • Keraleeyam

  Keraleeyam

  26 ਦਿਨ ਪਹਿਲਾਂ

  🙏

 • Abbas Kallingal
  Abbas Kallingal26 ਦਿਨ ਪਹਿਲਾਂ

  DIMBAL FANCE LIKE ADI.OK

 • Sree kutty
  Sree kutty28 ਦਿਨ ਪਹਿਲਾਂ

  Dimpol paranjadu sathyanenu big boss parayanam ellarudem munbil vech

 • Mariyumma Et
  Mariyumma Et29 ਦਿਨ ਪਹਿਲਾਂ

  Ethra vattaman ee bell adikkunne ... Mikkavarum. Njanidutheriyum 🙄🙄🙄

 • Regina Phelange
  Regina Phelange29 ਦਿਨ ਪਹਿਲਾਂ

  Edkedk entha mani adknne

 • navya navusss
  navya navusss29 ਦਿਨ ਪਹਿਲਾਂ

  Dipall polli

 • Ganga mp
  Ganga mpਮਹੀਨੇ ਪਹਿਲਾਂ

  7:17 എന്തൊരു മണ്ടൻ question ആടോ... അതും അതുപോലൊരു അമ്മയോട്? 😬

 • Lil Dot
  Lil Dotਮਹੀਨੇ ਪਹਿਲਾਂ

  Dimpal is most suitable and deserving contestant of this season . But the truth is that even BigBoss doesnt support dimpal . They didnt even allow her to express her views

 • Betty Mathew
  Betty Mathewਮਹੀਨੇ ਪਹਿਲਾਂ

  കാണിക്കണം.

 • anil kumar
  anil kumarਮਹੀਨੇ ਪਹਿਲਾਂ

  Mashel don't be liar

 • Aarathi vipin
  Aarathi vipinਮਹੀਨੇ ਪਹਿਲਾਂ

  Y keep on Belling out

 • Kiran Krishna
  Kiran Krishnaਮਹੀਨੇ ਪਹਿਲਾਂ

  Bigg ബോസ്സ് 3കണ്ടു വന്നവരുണ്ടോ

 • Midhun L!nehard
  Midhun L!nehardਮਹੀਨੇ ਪਹਿਲਾਂ

  ഇത്രയും വർഷമായി യൂണിഫോം ഒരു മാറ്റവും ഇല്ലേ ഹോ

 • Nite Sreenu
  Nite Sreenuਮਹੀਨੇ ਪਹਿਲਾਂ

  മിസൈൽ ഇത് കാണുന്നുണ്ടോ ആവോ 😄

 • Aaron Varghese
  Aaron Vargheseਮਹੀਨੇ ਪਹਿਲਾਂ

  Juliet aara🙄

 • apsara suseelan
  apsara suseelanਮਹੀਨੇ ਪਹਿਲਾਂ

  എന്ത്‌ ചോദ്യങ്ങൾ ചോദിക്കുന്നെ... ഒരു മരണപെട്ട കുഞ്ഞിന്റെ dress അളന്നു നോക്കയോ.... സ്വർഗ്ഗത്തു പോയ എന്റെ മോളുടെ dress ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്... ചിതലരിക്കാതെ എങ്ങനെ സൂക്ഷിച്ചു വച്ചു എന്ന്... അനുഭവങ്ങൾ വരാതിരിക്കട്ടെ... ഒരു മോളു പോയ സങ്കടം ഒരിക്കലും തീരാത്ത ഒരു അമ്മയാണ് ഞാൻ.... ആർക്കും ഇങ്ങനെ ഉള്ള അനുഭവം വരരുതേ എന്ന പ്രാർത്ഥനയേയുള്ളു... ലോകത്തു മാതാപിതാക്കൾക്ക് കൊടുക്കുന്ന ഏറ്റവും വലിയ ശിക്ഷ ആണ് മക്കൾ നഷ്ടപ്പെട്ടു ഭൂമിയിൽ ജീവിക്കേണ്ടി വരുന്നത്......😌😌

 • ابراهيم أ م أ
  ابراهيم أ م أਮਹੀਨੇ ਪਹਿਲਾਂ

  All comedians , she her self is one , but all r not fools no matter wat ever u try to market urself

 • Ajith Thankachan
  Ajith Thankachanਮਹੀਨੇ ਪਹਿਲਾਂ

  🔔 .............😡

 • observer it's me
  observer it's meਮਹੀਨੇ ਪਹਿਲਾਂ

  All of these r preplanned for votes🤕🤕 Bigboss everyone gaming😤 sympathy, Only manikkuttan 🤗🥰

 • Said Muhammed

  Said Muhammed

  25 ਦਿਨ ਪਹਿਲਾਂ

  True dimpal fooled everyone

 • sharon AM
  sharon AMਮਹੀਨੇ ਪਹਿਲਾਂ

  dimple is such a genuine playerrrr love her sooo much❤️❤️❤️❤️❤️❤️

 • MACHINGAMORAN
  MACHINGAMORANਮਹੀਨੇ ਪਹਿਲਾਂ

  അടിപൊളി Video 👏👌👍 കൂടാതെ 🔔 ഇടയ്ക്കിടെ അടിച്ചതിന് മാത്രം എന്റെ Special Dislike

 • chikku undakutty
  chikku undakuttyਮਹੀਨੇ ਪਹਿਲਾਂ

  Juliet nu enthayrnu asugam ?!

 • Renuka Aravi
  Renuka Araviਮਹੀਨੇ ਪਹਿਲਾਂ

  Dimpal ishttam❤️❤️❤️❤️❤️❤️❤️❤️

 • Sakeena Sakeena
  Sakeena Sakeenaਮਹੀਨੇ ਪਹਿਲਾਂ

  സത്യം പുറത്തു വന്നല്ലോ

 • Akill Online
  Akill Onlineਮਹੀਨੇ ਪਹਿਲਾਂ

  Dimpal nte age ethrayaa??

 • Keraleeyam

  Keraleeyam

  ਮਹੀਨੇ ਪਹਿਲਾਂ

  33

 • DARSHANA DILEEP
  DARSHANA DILEEPਮਹੀਨੇ ਪਹਿਲਾਂ

  Ith nthor mani adiyaaa.... ellarum paranju njanayi kurakkanda😂

 • Selected Recipes
  Selected Recipesਮਹੀਨੇ ਪਹਿਲਾਂ

  uniform യത്ര 🤩

 • Noora fazil
  Noora fazilਮਹੀਨੇ ਪਹਿਲਾਂ

  idyk idyk ulla ee bell adi onn nirthamo🙄

 • Anita Roy
  Anita Royਮਹੀਨੇ ਪਹਿਲਾਂ

  Wow! Keraleeyam. Wonderful thought and good job done. Congrats!

 • Keraleeyam

  Keraleeyam

  ਮਹੀਨੇ ਪਹਿਲਾਂ

  Anith.. Thank you very much .🙏 tell us.. what we have to do next...7510788333

 • Meera Prince
  Meera Princeਮਹੀਨੇ ਪਹਿਲਾਂ

  Ee vediokk edayil mani adikkunna sound onnu mattumo? Vallatha disturbance aanu

 • Said Muhammed
  Said Muhammedਮਹੀਨੇ ਪਹਿਲਾਂ

  Dimpal even tricked juliets parents

 • Akku Akku
  Akku Akkuਮਹੀਨੇ ਪਹਿਲਾਂ

  10 വർഷം എറണാകുളത്ത് ഒറ്റക്ക് താമസിച്ച ഡിംപൽന് കട്ടപ്പനയിലുള്ള ജൂലിയറ്റിൻെറ വീട്ടിൽ പോകാനും കയ്യിൽ ടാറ്റു അടിക്കാനം 20 വർഷം വേണ്ടിവന്നു. അതും ബിഗ്ബോസ് ഓഡിഷനു ശേഷം. അവളൊരു നല്ല സൈകോളജിസ്റ്റാ. മണ്ടൻമാരായ മലയാളികളുടെ സൈകോളജി അവൾക്കറിയാം.0

 • lorenz jmd
  lorenz jmdਮਹੀਨੇ ਪਹਿਲਾਂ

  ഈ വീഡിയോ കാണിക്കണം ബിഗ് ബോസ്സ്...

 • RIP. സുഗുണൻ
  RIP. സുഗുണൻਮਹੀਨੇ ਪਹਿਲਾਂ

  Poor

 • Feba Feba
  Feba Febaਮਹੀਨੇ ਪਹਿਲਾਂ

  ഇടക്ക് മണി അടിച്ചു എന്തിനാ മാഷേ ഞെട്ടിക്കുന്നെ 🤭

 • sajuz vlog
  sajuz vlogਮਹੀਨੇ ਪਹਿਲਾਂ

  പാവം ദിബാൾ

 • Joseph K Mathew
  Joseph K Mathewਮਹੀਨੇ ਪਹਿਲਾਂ

  Dimpal uyir🔥🔥🔥

 • NIDHUN MATHEW
  NIDHUN MATHEWਮਹੀਨੇ ਪਹਿਲਾਂ

  Dimpal is 100% legit 👍🏻 she is a survivor not a normal person she doesnt need any lies to survive in this life avlu poli aado 👍🏻

 • Premy Jos
  Premy Josਮਹੀਨੇ ਪਹਿਲਾਂ

  എന്തിനാ Mischell അനാവശ്യമായി അവളെ വേദനിപ്പിച്ചേ... എന്നിട്ട് മരിച്ചകുട്ടിയെ കുറിച്ച് piss ഇട്ടെന്ന് പറഞ്ഞത് മോശമാണെന്നു പറഞ്ഞാണ് michell ജയ്ക്കാൻ പിടിച്ചു നിന്നെ ഷെയിം ഓൺ you Michell 😖

 • 6th Channel
  6th Channelਮਹੀਨੇ ਪਹਿਲਾਂ

  ആ യൂണിഫോം അളന്നു നോക്കേണ്ടിയിരുന്നില്ല 😔

 • Keraleeyam

  Keraleeyam

  ਮਹੀਨੇ ਪਹਿਲਾਂ

  🙏

 • Riyas Noushad
  Riyas Noushadਮਹੀਨੇ ਪਹਿਲਾਂ

  ഡിംബൾ ❤️❤️❤️

 • Anukrishna Anukrishna
  Anukrishna Anukrishnaਮਹੀਨੇ ਪਹਿਲਾਂ

  ആ അമ്മ സ്വന്തം മകളുടെ ഓർമ്മയ്ക്കായ് ഡിമ്പലിനെ കൊണ്ട് ഇടിയിപ്പിച്ചു കാണാൻ ആഗ്രഹിച്ച മനസ്സിനൊരു സല്യൂട്ട് 💕👏👏🙂

 • Akza Elizabeth B
  Akza Elizabeth Bਮਹੀਨੇ ਪਹਿਲਾਂ

  Dimple uyir

 • Ponnus Ponnu
  Ponnus Ponnuਮਹੀਨੇ ਪਹਿਲਾਂ

  അടുത്ത ഒരു ബെല്ലോടുകൂടി...,....😛.....

 • Anjali P
  Anjali Pਮਹੀਨੇ ਪਹਿਲਾਂ

  E video kondupoyi aa mishael inn kanichkodukk

 • SUSHANTH SUNIL
  SUSHANTH SUNILਮਹੀਨੇ ਪਹਿਲਾਂ

  ഷോയിൽ ചേരുന്നതിനു മുൻപ് വന്നു സെന്റി അടിച്ചിട്ട് പോയി, അത്രേ ഒള്ളു ഇവരുടെ ദുഃഖം മുതലെടുത്തു അത്രേ ഒള്ളു, എല്ലാം ഗെയിം അല്ലേ 👹👹

 • Gayathri Vinod
  Gayathri Vinodਮਹੀਨੇ ਪਹਿਲਾਂ

  Pavamindadoo marichaalenkilum verthe vitoode

 • Rasiq Soofi
  Rasiq Soofiਮਹੀਨੇ ਪਹਿਲਾਂ

  Misheal e video kananam Dimple uyir❤

 • FURY WOLF
  FURY WOLFਮਹੀਨੇ ਪਹਿਲਾਂ

  Entinade eee mani adikkunne

 • Sree Lekshmi
  Sree Lekshmiਮਹੀਨੇ ਪਹਿਲਾਂ

  Aa mani angu eduth kalayavo.....

 • Preethi mp
  Preethi mpਮਹੀਨੇ ਪਹਿਲਾਂ

  *ജൂലിയറ്റിന്റെ പപ്പാ, ഞങ്ങളുടെ Dominic സർ*.. *കാൽവരി ഹൈസ്കൂളിലെ സാറിന്റെ ഇംഗ്ലീഷ് ഗ്രാമർ ക്ലാസ്സ്‌, P.T hour പിന്നെ അന്നത്തെ school life എല്ലാം ഓർക്കുവാനും സാറിനെ വീണ്ടും കാണുവാനും ആ സംസാരം വീണ്ടും കേൾക്കുവാനും Dimpal bhal ഒരു കാരണമായി*.. Thank u....❤❣️❣️

 • Thara Krishnan
  Thara Krishnanਮਹੀਨੇ ਪਹਿਲਾਂ

  Avathaarakanodu oru suggestion...ningade udesha shudhi okke manasilavum...nnalm engane chikanju chodikano?..nammude priyappettavarde dress okke namukku etra kaalam venelm sookshikaan pattum...kurach respect okke kaanikaam ketto...

 • mansu k b
  mansu k bਮਹੀਨੇ ਪਹਿਲਾਂ

  എടക്ക് കപ്പലണ്ടി പോണുണ്ടോ വീടിന്‍റെ പുറത്തൂടെ

 • MAYA DEVI R G
  MAYA DEVI R Gਮਹੀਨੇ ਪਹਿਲਾਂ

  എന്തൊരു ഡിസ്റ്റ ർബെന്സാണ് മണിയടി

 • S S
  S Sਮਹੀਨੇ ਪਹਿਲਾਂ

  1999 ഒക്ടോബറിൽ 3 ആഴ്ച്ച തൊടുപുഴയിൽ വച്ച് നടന്ന വോളീബോൾ ക്യാമ്പിൽ ആണ് ഞാൻ ആദ്യമായി ജൂലിയറ്റ് നെ കാണുന്നേ .വളരെ സ്മാർട്ട് ആയ കുട്ടിയും നല്ല ഉയരവും കൂടാതെ ഞങ്ങളുടെ ടീം ക്യാപ്റ്റൻ കൂടി ആയിരുന്നു അവൾ . ഒക്ടോബര് last week ഞങ്ങളുടെ ടൂർണമെന്റ് മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് ആയിരുന്നു . ആ ഒരാഴ്ച്ച കാലം ജൂലിയറ്റ് ഉം ഞാനും വേറെ കുറച്ചു കുട്ടികളും ഒരു റൂമിൽ ആയിരുന്നു താമസിച്ചിരുന്നേ . അവൾക്ക് ഒരു അനിയൻ ഉള്ള കാര്യം അന്ന് പറഞ്ഞിരുന്നു . ടൂർണമെന്റ് കഴിഞ്ഞു തിരിച്ചു ട്രെയിൻ ഇറങ്ങുമ്പോൾ അവളോടും അവളുടെ പപ്പയോടും ഞാൻ ടാറ്റാ പറഞ്ഞു പോയത് ഇപ്പോഴും ഓർക്കുന്നു .പിന്നെ ഒരു മാസം കഴിഞ്ഞു അവളുടെ ഫോട്ടോ പത്രത്തിൽ വന്നു . കേരള ടീമിന്റെ ക്യാപ്റ്റൻ ആയി തിരഞ്ഞെടുത്തു എന്ന് . വളരെ സന്തോഷം തോന്നി അത്‌ കണ്ടപ്പോൾ. അന്ന് ഇതുപോലെ മൊബൈൽ ഒന്നും ഇല്ലാതിരുന്ന കാലം ആയിരുന്നു .അതുകൊണ്ടു ഒന്നു വിളിക്കാനോ congrats അറിയിക്കാനോ സാധിച്ചില്ല . പിന്നെ ഒരു വർഷം കഴിഞ്ഞു അവളുടെ ഫോട്ടോ രാവിലെ പത്രത്തിൽ കാണുന്നത് മരണ വാർത്ത ആയിട്ടാണ്. Juliet ന് എന്താണ് സംഭവിച്ചത് എന്നറിയില്ലായിരുന്നു. ഇന്നു അവൾ ജീവിച്ചിരുന്നെങ്കിൽ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഒരു വോളീബോൾ player ആയേനെ. പിന്നീട് ഞാൻ ചിന്തിച്ചിരുന്നു അവളുടെ parents and brother എങ്ങനെ സഹിക്കും അവളുടെ വേർപാട് എന്ന് . ഇപ്പോൾ എനിക്ക് 32 വയസ്സായി. 20 വർഷങ്ങൾക്ക് ഇപ്പുറം അവളുടെ ഫോട്ടോയും വാർത്തകളും മീഡിയയിൽ നിറയുമ്പോൾ ഞാൻ എന്റെ 99 ലെ വോളീബോൾ സർട്ടിഫിക്കറ്റ് എടുത്തു നോക്കി . വെറും ഒരു മാസത്തെ പരിചയവും സൗഹൃദവും മാത്രമുള്ള എനിക്ക് ജൂലിയറ്റ് ന്റെ വേർപാടിൽ ഇത്ര ദുഃഖം ഉണ്ടെങ്കിൽ പിന്നെ ആത്മാർത്ഥ സുഹൃത് പെട്ടന്ന് മരിച്ചു പോകുമ്പോഴുള്ള ടിമ്പൽ ന്റെ അവസ്ഥ എനിക്ക് ആലോചിക്കാൻ തന്നെ വയ്യ . എനിക്ക് ഒന്നേ പറയാൻ ഉള്ളു ഒരു യൂണിഫോം ന്റെ പേരു പറഞ്ഞു ജൂലിയറ്റ് ന്റെ പേരന്റ്സ് നെയോ ടിമ്പൽ നെയോ വിഷമിപ്പിക്കരുത് .

 • Rahul Ramesh
  Rahul Rameshਮਹੀਨੇ ਪਹਿਲਾਂ

  സത്യം തെളിയിക്കാൻ ആണെങ്കിലും ആ മാതാപിതാക്കളോട് കുറച്ചു കൂടി ദയയോടെ സംസാരിച്ചു കൂടെ. യൂണിഫോം എടുത്തു അളന്നു നോക്കുന്നു.ശവപ്പെട്ടി കട ഉണ്ടോന്ന് ചോദിക്കുന്നു. അതിന്റെ ഇടയിൽ കോപ്പിലത്തെ മണി അടി.😡😡😡😡

 • MAGIC WORLD
  MAGIC WORLDਮਹੀਨੇ ਪਹਿਲਾਂ

  palife.info/global/v/zcSjh4purJeAnJw

 • Sharatha N k
  Sharatha N kਮਹੀਨੇ ਪਹਿਲਾਂ

  Eeeee video onnu bigg bossil kanikanam pleaseeee pleaseee dimplinte niraparathitham thelikanam.....eniteee aaa choriyan puzhuvineeee poleyulla pennine eduth kalayanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

 • maya ameen
  maya ameenਮਹੀਨੇ ਪਹਿਲਾਂ

  Oro vaakinum bell adi aanallo enkil enikum adikku oru bell🙄🙄

 • Saidh Muhammed
  Saidh Muhammedਮਹੀਨੇ ਪਹਿਲਾਂ

  Bell as I kun na bora

 • Lissy Thomas
  Lissy Thomasਮਹੀਨੇ ਪਹਿਲਾਂ

  Big bossil ithu kanikkanam big boss

 • Jayesh Venugopal
  Jayesh Venugopalਮਹੀਨੇ ਪਹਿਲਾਂ

  School uniform Katha ayath kond school bell adikkunn😀😀😀😁

 • Samad Wandoor
  Samad Wandoorਮਹੀਨੇ ਪਹਿਲਾਂ

  I am a big fan of Dimpal ..... Please vote for Dimpal

 • Mi Xiaomi Redmi
  Mi Xiaomi Redmiਮਹੀਨੇ ਪਹਿਲਾਂ

  MANIYADI KARANAM SUBSCRIBE CHEYTHA CHANEL "UN SUBSCRIBE" CHEYTHITTUNDU

 • Anseera Anseeraanas
  Anseera Anseeraanasਮਹੀਨੇ ਪਹਿਲਾਂ

  Mishelinu inna oru👊👊👊👊dimple love u 😘😍😘😘😘

 • Sarasu Minnu
  Sarasu Minnuਮਹੀਨੇ ਪਹਿਲਾਂ

  ഇതിന്റെ സത്യം അറിയണമെന്നുണ്ടായിരുന്നു. മിഷേലിനോട്‌ പോവാൻ പറ. വന്ന അന്നുതന്നെ പട്ടി ഷോയും ആയിട്ട് വന്നേക്കുന്നു 🤮

 • FASAL MK Ariyil
  FASAL MK Ariyilਮਹੀਨੇ ਪਹਿਲਾਂ

  മണിയടി മാത്രം ആക്കിയത് എന്തിനാ..,,. രണ്ടു bombum കൂടി പൊട്ടിക്കായിരുന്നില്ലേ 😂😂

 • Smitha V
  Smitha Vਮਹੀਨੇ ਪਹਿਲਾਂ

  ഞാൻ വന്ന് നോക്കിയത് അമ്പലത്തിലാണോ മണി അടി മാത്രം.

 • smruthysree ponnappan
  smruthysree ponnappanਮਹੀਨੇ ਪਹਿਲਾਂ

  എന്തോന്നാ ഈ മണിയടി??? ദേഷ്യം വരുന്നു... അതുകൊണ്ട് മാത്രം വീഡിയോ skip ചെയ്യുന്നു...

 • Snehu botany 11& 12th
  Snehu botany 11& 12thਮਹੀਨੇ ਪਹਿਲਾਂ

  Dress measured. Why. ........????? Shame on presentation

 • DevuS TiPs
  DevuS TiPsਮਹੀਨੇ ਪਹਿਲਾਂ

  Juliet and dibal lovers 😍♥️😍♥️

 • Meenu Meenu
  Meenu Meenuਮਹੀਨੇ ਪਹਿਲਾਂ

  Sai😍😍😘😘😘😘

 • Abhijith amigoze
  Abhijith amigozeਮਹੀਨੇ ਪਹਿਲਾਂ

  ഇടക്കടക് മണ്ണിയടിക്കണ്ടാട്ടായ 😡😠

 • Thahiramoosa Moosa
  Thahiramoosa Moosaਮਹੀਨੇ ਪਹਿਲਾਂ

  Kandu kondirikkumbol kannil vellam nirannu

 • ATHUL
  ATHULਮਹੀਨੇ ਪਹਿਲਾਂ

  Simbal bal is not fake you are fakefake

 • Jeby Varghese
  Jeby Vargheseਮਹੀਨੇ ਪਹਿਲਾਂ

  Parents became famous after 20 years.. also Dimple.

 • unni maya
  unni mayaਮਹੀਨੇ ਪਹਿਲਾਂ

  nalla bell ane Ketto...keep it up😵

 • Keraleeyam

  Keraleeyam

  ਮਹੀਨੇ ਪਹਿਲਾਂ

  🙏

 • പഞ്ചാര കട്ട
  പഞ്ചാര കട്ടਮਹੀਨੇ ਪਹਿਲਾਂ

  എന്തൊരു മണിയടി യടാ ഇത് ഇനി അടിച്ചാൽ മണി അടിച്ചു പൊട്ടിക്കണം

 • ajay raj
  ajay rajਮਹੀਨੇ ਪਹਿਲਾਂ

  സബ്സ്ക്രൈബ് ചെയ്ത എന്നെ ഇറിറ്റേറ്റ് ചെയ്തു അൻസബ്സ്ക്രൈബ് ചെയിപ്പിച്ചു .. . ട്രാൻസ്‌പോർട് ബസ്സിലെ കണ്ടക്ടർ ബെൽ അടിക്കുമ്പോലെ ഓർമിപ്പിച്ചു വെറുപ്പിക്കല്ലേ

 • Anup Anu
  Anup Anuਮਹੀਨੇ ਪਹਿਲਾਂ

  ഡബിൾ ബെൽ 🔔🔔അടിച്ചു ഇത് എങ്ങോട്ട് പോകുന്നു....🚌🚌🚌

 • Anup Anu
  Anup Anuਮਹੀਨੇ ਪਹਿਲਾਂ

  മൊത്തം 101 തവണ ഡബിൾ ബെൽ 🔔🔔 അടിച്ചിട്ടുണ്ട്...😀😀

 • krishna's vlog Malayalam
  krishna's vlog Malayalamਮਹੀਨੇ ਪਹਿਲਾਂ

  Maniyadi onnu nirthumo sare

 • Namratha Nair
  Namratha Nairਮਹੀਨੇ ਪਹਿਲਾਂ

  മിഷേലിനെ പുറത്താക്കണം . Dimpalinethire നാവ് പൊക്കിയ മിഷേലിന് തിരിച്ചടി എന്തായാലും കൊടുക്കണം. Haters of mishel should like this comments.

 • Namratha Nair
  Namratha Nairਮਹੀਨੇ ਪਹਿਲਾਂ

  മിഷേലിനെ പുറത്താക്കണം . Dimpalinethire നാവ് പൊക്കിയ മിഷേലിന് തിരിച്ചടി എന്തായാലും കൊടുക്കണം. Haters of mishel should like this comments.

 • Ras World RaHa
  Ras World RaHaਮਹੀਨੇ ਪਹਿਲਾਂ

  Dimpal fans like 👇👇👇👇👇👇

 • Hashik M
  Hashik Mਮਹੀਨੇ ਪਹਿਲਾਂ

  Idak idak maniyadi.... ❣️Oru rakshem illa......

ਅੱਗੇ