കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വിജയാഘോഷം | Mathrubhumi News

കോവിഡ് വ്യാപനം കുതിച്ചുയരുന്നതിനിടെ കോവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി കോട്ടയം മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ഥികളുടെ ആഘോഷപ്രകടനം.
Watch Mathrubhumi News Live at palife.info/global/v/qsmnoHhlpaaJqmE
Mathrubhumi News is now available on WhatsApp. Click mbi.page.link/MBNewsWAS to subscribe.
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

ਟਿੱਪਣੀਆਂ

  • Akhil Raj
    Akhil Raj17 ਦਿਨ ਪਹਿਲਾਂ

    Sfi alle.... Avar valiya nanma parayum.. Ennit back IL poyi thenditharam kaanikkum

  • ashique kashi
    ashique kashi17 ਦਿਨ ਪਹਿਲਾਂ

    ആരോടുപറയാൻ ആര് കേൾക്കാൻ 😔😔😔

  • TRUST UNTO GOD HE SHALL DIRECT YOUR PATH
    TRUST UNTO GOD HE SHALL DIRECT YOUR PATH19 ਦਿਨ ਪਹਿਲਾਂ

    Patti thikattagal Ellam rashtriya party karanam annu kerathinu ee gathi vannathu.. Pootile rastriyam ..

  • MEDIA WATCH
    MEDIA WATCH19 ਦਿਨ ਪਹਿਲਾਂ

    ഇത് പള്ളി അല്ലല്ലോ അപ്പോൾ പ്രശ്നം ഇല്ല...

  • Sherly Joy
    Sherly Joy20 ਦਿਨ ਪਹਿਲਾਂ

    Oru masam full election entharunuiu

  • Vijin Paliakunnath
    Vijin Paliakunnath20 ਦਿਨ ਪਹਿਲਾਂ

    അപ്പോൾ ആർക്കും അറില്ല രാഷ്ട്രീയകാർക് ഒരു നിയമം, civilians ന് വേറെ നിയമം This is f***k INDIA

  • Muhammed SHAFEEL KARUTHON
    Muhammed SHAFEEL KARUTHON20 ਦਿਨ ਪਹਿਲਾਂ

    ഈ പറഞ്ഞ ഒരു പ്രോട്ടോകോളും ഇല്ലാതെ രാഷ്ട്രീയക്കാർ ഇലക്ഷൻ പ്രചാരണ സമയത്ത് നാട്ടുകാരുടെ നെഞ്ചത്തുകൂടെ ഓടിയപ്പോഴൊക്കെ എവിടാർന്നു സേച്ചിയും കൂട്ടരും...🤬🤬

  • Mohd Anees
    Mohd Anees20 ਦਿਨ ਪਹਿਲਾਂ

    Aah best medical college

  • Mith Un
    Mith Un20 ਦਿਨ ਪਹਿਲਾਂ

    പിണങ്ങണ്ടി മോറാന്റെയും ശൈലജ അമ്മായിയുടെയും പാർട്ടിയിലെ പിള്ളേറല്ലേ ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി എന്നിട്ട് എച്ചപ്പായി എച്ചപ്പായി എന്ന്

  • Joseph Mathew
    Joseph Mathew20 ਦਿਨ ਪਹਿਲਾਂ

    RIP

  • Mith Un
    Mith Un20 ਦਿਨ ਪਹਿਲਾਂ

    എച പൈ എച പൈ

  • Veena K
    Veena K20 ਦਿਨ ਪਹਿਲਾਂ

    Election tym ithonum kandilallo

  • sharmi sharmi
    sharmi sharmi20 ਦਿਨ ਪਹਿਲਾਂ

    Eppo medical studentsum party anuyaayikalukkum thullya Vivaram ... 😌🙃

  • Sarath Sarath
    Sarath Sarath20 ਦਿਨ ਪਹਿਲਾਂ

    Party karkke aavamengil ,ella sadharnna karkkum aavam

  • Anjana Sathyan
    Anjana Sathyan20 ਦਿਨ ਪਹਿਲਾਂ

    മോന്തയം വളഞ്ഞാൽ 64 ഉം വളയും.🙄

  • Amalkumar C S
    Amalkumar C S20 ਦਿਨ ਪਹਿਲਾਂ

    Ooo election pracharanam nadannapo ithupole oru vaartha ailla

  • KGF Company*
    KGF Company*20 ਦਿਨ ਪਹਿਲਾਂ

    Rasputin rasputin😁

  • A L R vlog
    A L R vlog20 ਦਿਨ ਪਹਿਲਾਂ

    ഒന്നു പോയേ... ഇതിലും വലുത് കോവിഡ് കാലത്ത് നടന്നിട്ടും ഉണ്ട് ഇനി നടക്കാനും പോവുന്നു...മെയ്‌ 2...അധികാരം ഉള്ളവർക്ക് എന്ത് കോപ്രായവും ആകാലോ... വോട്ട് പെട്ടിയിൽ ആയപ്പോ നിയന്ത്രണം... രാജഭരണം☠️ ഞങ്ങൾ പൊട്ടമാരൊന്നും അല്ല... മീഡിയ seee

  • SELMA SIMON M
    SELMA SIMON M20 ਦਿਨ ਪਹਿਲਾਂ

    Niyamam janagalk mathrem bathakam ano

  • hana baker
    hana baker20 ਦਿਨ ਪਹਿਲਾਂ

    Electiom smayathu mathurbhumikh.... camerayum vartha vayikuna chechyum ilarunoo.... 😪😪😪

  • Devanand
    Devanand20 ਦਿਨ ਪਹਿਲਾਂ

    Verum 200 per alle ondeyirunnulluuu.. Election vendiii.... Etreper mask vechu,???? That's y covid cases increased.....Political partykk akemenkil y these students ayel!!!

  • Naveen Chandran
    Naveen Chandran20 ਦਿਨ ਪਹਿਲਾਂ

    Oh pinne election samayathu endahirunnu nattile avastha appo oru malaranmarum paranjillalo ippo endina vannu choriyunnadu

  • Mubariz_ Ekkuz
    Mubariz_ Ekkuz20 ਦਿਨ ਪਹਿਲਾਂ

    Oooooo uva uveeee ee kazhinnja election samayath ithonnum kanndilalloa

  • Fari Faaz
    Fari Faaz20 ਦਿਨ ਪਹਿਲਾਂ

    Avar cheydhala preshnam....electionte samayath ee vaka news onnum kitiyirunille ningalk...college pillerk padillale ..baaki ullork enthum aavalole ...ningade ee nilapad aanu adhyam matendadh ..ningade mathramalla ellarudeyum ..

  • Naseera Ak
    Naseera Ak20 ਦਿਨ ਪਹਿਲਾਂ

    May 2 varatte enganeyaanann kanaallo

  • Anandu V S
    Anandu V S20 ਦਿਨ ਪਹਿਲਾਂ

    Election timil pinna Ella karyamgalum kanakayirunnall

  • Suresh Tr Suresh Tr
    Suresh Tr Suresh Tr21 ਦਿਨ ਪਹਿਲਾਂ

    Ivwneyokke nalla chutta adi kodukkanam

  • Vivek
    Vivek21 ਦਿਨ ਪਹਿਲਾਂ

    ഇവന്മാരൊക്കെയാണല്ലോ നാളത്തെ ഡോക്ടർമാർ എന്നാലോചിക്കുമ്പോൾ....

  • Sachin s simon
    Sachin s simon21 ਦਿਨ ਪਹਿਲਾਂ

    വരൂ നമുക്ക് up ക്ക് പോകാം

  • R R
    R R21 ਦਿਨ ਪਹਿਲਾਂ

    Oh enthoru karuthal kurachu neratheku ayondu arkum ethoka kannikam... Jai mathrubhumi.....😁😜

  • Ashwin Krishna
    Ashwin Krishna21 ਦਿਨ ਪਹਿਲਾਂ

    vaasudevaa may 2 nu kaanaam

  • sheril malot
    sheril malot21 ਦਿਨ ਪਹਿਲਾਂ

    Eeh naadu vallathoru naadu thanne

  • Ajesh Kunjappan
    Ajesh Kunjappan21 ਦਿਨ ਪਹਿਲਾਂ

    ബുദ്ധിഉണ്ട് പക്ഷേ ബോദം ഇല്ല

  • SH I HA B
    SH I HA B21 ਦਿਨ ਪਹਿਲਾਂ

    ആശാനു അടുപ്പിലും തൂറ 🤐🤐🤐🤐🤐

  • KJ TRAVEL VLOGER
    KJ TRAVEL VLOGER21 ਦਿਨ ਪਹਿਲਾਂ

    Evar kannichath thettu thanaya but see Mr jenagal elllam unakan maranannnu vicharikallluuu....e election timeil etinekal valiya nadakiya ragegl udayerunallooo...apol enñna ...eee covid olich erikkannnnooo. ....😎

  • Ratheesh Ratheesh
    Ratheesh Ratheesh21 ਦਿਨ ਪਹਿਲਾਂ

    വിവരം കുടിപോയവന്മർ ജെയിച്ചൽ ഇതെല്ല ഇതിനപ്പുറവും നടകും

  • Vinayak K
    Vinayak K21 ਦਿਨ ਪਹਿਲਾਂ

    Ithanu nammude Nadinte kozhapo.. election .. ulsavam ..oke verumbo alukal motho social awarenessum marakkum.. Ik your political party is important but seriously? This just gives me one more reason to hate human beings and political parties

  • Premy Jos
    Premy Jos21 ਦਿਨ ਪਹਿਲਾਂ

    ഇതിനെ ഗവ്രരവമായി കണക്കിലെടുക്കണം...നിയമം എല്ലാവ൪ക്കും ഒരേപോലെ ബാധകമാണ്

  • Rahul Kondakassery
    Rahul Kondakassery21 ਦਿਨ ਪਹਿਲਾਂ

    Electiomte samayath ondaakiyath kondallee ippo moonji irikkunnath

  • Shalbin Tml
    Shalbin Tml21 ਦਿਨ ਪਹਿਲਾਂ

    എനിക്കോന്നെ പറയാനുള്ളൂ തന്തക്ക് പിറന്നത് ആണെങ്കിൽ നീ തെളിയിക്ക് മെയ് 2 വരുന്നു അന്ന് കാണാം.

  • Shaijal khan
    Shaijal khan21 ਦਿਨ ਪਹਿਲਾਂ

    Ithum oru election alle😀😄😄

  • Shalbin Tml
    Shalbin Tml21 ਦਿਨ ਪਹਿਲਾਂ

    ഇവിടെ ആയിരുന്നു മക്കളെ നിങ്ങൾ ഇതുവരെ എവിടെ ooom... പോയി. ഇലക്ഷൻ തുടങ്ങുന്നതിനു മുൻപ് ഇതെല്ലാം ഉണ്ടായിരുന്നു അപ്പോ ഇവിടെ ooom... പോയി. ഇവിടെ രാജീവ് ഗാന്ധി വന്നു ഇതൊന്നും അല്ലായിരുന്നു അവിടുത്തെ തിരക്ക് , ഇവിടെ പിണറായി വിജയൻ വന്നിരുന്നു അപ്പോ എവിടെ ooom... പോയി. ഇവിടെ ബിജെപി അത്ര ഇല്ലാത്തത് കൊണ്ട് ആരും വന്നില്ല അത് കൊണ്ട് ഇന്ധനത്തിൽ പിടിക്കാം😃. ഇലക്ഷൻ കഴിഞ്ഞു വിജയിച്ചവർ നടത്തും ഒരു പരിപാടി അപ്പോ ooom.... പോവരുത്. ഇവിടെ കാണുമെന്ന് വിശ്വസ്ഥതയോടെ മാമൻ😘😎

  • Full Name
    Full Name21 ਦਿਨ ਪਹਿਲਾਂ

    Do kirach ullupm manavum venam election oru news onnu ella eni may2 evideokea kanaam ketto

  • Albin Thomas
    Albin Thomas21 ਦਿਨ ਪਹਿਲਾਂ

    Party ppdy nadathubol edonnum oru prblm alla, appo corona bharyeyum makkaleyum kanan poyirikkuvarunnallo.

  • Glen Jude
    Glen Jude21 ਦਿਨ ਪਹਿਲਾਂ

    സാമൂഹിക അകലം പോലും പാലിക്കാതെ 200 ഓളം വിദ്യാർഥികൾ ആഘോഷ പ്രകടനം നടത്തിയതാണ് വിഷയമെങ്കിൽ. ഈ കഴിഞ്ഞ ദിവസങ്ങളിൽ കുറെയധികം പ്രചരണങ്ങൾ നാട്ടിൽ നടന്നല്ലോ. അതിനെല്ലാം സാമൂഹിക അകലം പാലിച്ചിരുന്നോ...? അതൊക്കെ വാർത്തകളായോ...? മറ്റുള്ളവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന് പറയുന്ന വാർത്ത ചാനലുകളിലെ ആളുകൾ എല്ലാം പാലിക്കുന്നുണ്ടോ? കഴിഞ്ഞ ദിവസം എന്റെ ശ്രെദ്ധയിൽ പെട്ട ഒരു കാര്യം പറയ്യട്ടെ. പ്രചാരണ സമയങ്ങളിൽ ഇത്രേം ജനങ്ങൾ കൂട്ടം കൂടി നിന്നപ്പോൾ ഒരു സാമൂഹിക അകലങ്ങളും ഒരു കോവിഡ് മാനദണ്ഡങ്ങളും പാലിക്കാതെ ക്യാമറയും മൈക്കും തൂകി എല്ലാ ജനങ്ങളുടെയും ഇടയിലൂടെ പോകുന്നത് കണ്ടാർണെല്ലോ. ഈ പറയുന്ന കോവിഡ് മാനദണ്ഡങ്ങൾ പാവപെട്ട നാട്ടുകാർക്ക് മാത്രമുള്ളോ...? ന്യൂസ്‌ കാർക്കും ബാധകമല്ലേ...?

  • Sharmis Raj
    Sharmis Raj21 ਦਿਨ ਪਹਿਲਾਂ

    May 2nd eth thanne kananam partikar covid protocol paalikunnudo enoke annu kanam

  • Sharmis Raj
    Sharmis Raj21 ਦਿਨ ਪਹਿਲਾਂ

    Kundi poletha partikark endhum aavam endh lokam Anu eth . Covid innale anallo vannath onnu poyedo eduthond 😤😤😤

  • പാമ്പാടി രാജൻ
    പാമ്പാടി രാജൻ21 ਦਿਨ ਪਹਿਲਾਂ

    Mey 2നും നിന്റേക്ക മാധ്യമ ധർമം ഇവിടേക്ക തന്നെ കാണണം കേട്ടൊ 😏

  • Sajeeb Salahudeen
    Sajeeb Salahudeen21 ਦਿਨ ਪਹਿਲਾਂ

    Nethav aduppil thoorumpol anuyayikal vaarathil thoorum

  • THOMAS PAUL
    THOMAS PAUL21 ਦਿਨ ਪਹਿਲਾਂ

    കോളേജിൽ പിള്ളേര് മാത്രമല്ലലോ ഉള്ളത്.... വിവരവും വിദ്യാഭ്യാസം ഉള്ള ടീച്ചർമാരും പ്രിൻസിപ്പളും ഇല്ലേ തടയാൻ....

  • Sajeesh Thanatt
    Sajeesh Thanatt21 ਦਿਨ ਪਹਿਲਾਂ

    Mama pani...may 2nu ethu pole kanikado ollakale

  • Siril VM
    Siril VM21 ਦਿਨ ਪਹਿਲਾਂ

    ഈർക്കിലി എടുത്തു ചന്തിക്കു ഒരടി കൊടുക്കണം😜😜😀

  • Namitha Mohan
    Namitha Mohan21 ਦਿਨ ਪਹਿਲਾਂ

    ചഗാക്കൾക് എന്ത് കൊറോണ...😁

  • anish ayyappan
    anish ayyappan21 ਦਿਨ ਪਹਿਲਾਂ

    ഒരു മാസം വരെ ഇലക്ഷൻ പരിപാടിക്ക് ഇതിലും കഷ്ടമായി പ്രവർത്തിച്ചതിന് കുഴപ്പമില്ലായിരുന്നു അല്ലേ😡😡😡😡😈👺👺👺

  • Akki Hindh
    Akki Hindh21 ਦਿਨ ਪਹਿਲਾਂ

    Rasputin team

  • Umarul Farook Farook
    Umarul Farook Farook21 ਦਿਨ ਪਹਿਲਾਂ

    Ini veruthe avattakalude mukalileekk kayari avare thinnoolim... Shame on you😡😡😡

  • Vibin Balakrishnan
    Vibin Balakrishnan21 ਦਿਨ ਪਹਿਲਾਂ

    Election samayath politicians cheythatho....athinae Patti oru report cheyyamo...

  • MJ 7
    MJ 721 ਦਿਨ ਪਹਿਲਾਂ

    തൈര് 😁😁😁😂

  • Endlesspower rrr
    Endlesspower rrr21 ਦਿਨ ਪਹਿਲਾਂ

    Kottayam 🤡🖕🏽🤣🤣🤣😂😂

  • Jerin Varghese
    Jerin Varghese21 ਦਿਨ ਪਹਿਲਾਂ

    Hey madam eee election timil elllavarum covid protocol anusarichaalole nadannathu chumma kedannu kona adichonddirunna matheelo anneravonnum ningade eee madyama darmam kanddilllallo Onnu nirthittu erngi podaave

  • Sreedev Nair
    Sreedev Nair21 ਦਿਨ ਪਹਿਲਾਂ

    Ethum Modi De thallayil kond poyi vekku ollup illa panikalle

  • Muhammed Saheer
    Muhammed Saheer21 ਦਿਨ ਪਹਿਲਾਂ

    അപ്പൊ ഈ കഴിഞ്ഞ ഇലക്ഷൻ പരുപാടികൾ എല്ലാം കഴിഞ്ഞ ജന്മത്തിൽ ആയിരുന്നോ 😊😊,,,, ഞങ്ങൾ ആരും പൊട്ടൻമാർ അല്ല കേട്ടോ ഞങ്ങളും ചോർ തന്നെയാ കഴിക്കുന്നത്

  • Kannan VK
    Kannan VK21 ਦਿਨ ਪਹਿਲਾਂ

    Nalathe doctors😁

  • ap
    ap21 ਦਿਨ ਪਹਿਲਾਂ

    Kumbamelakk thala pokkatha mamanmar thala pokkiyo...🤐

  • Abhijith Sudhakar
    Abhijith Sudhakar21 ਦਿਨ ਪਹਿਲਾਂ

    Mask ille 5000rs fine alle...corona leave kazhij vannapol expensive aayi aale...😂😂😂 Ellam nammukk vendiyaan... Corona maarednde...🙄🙄nammal chinthich preverthiknm..social distancing oke may 1 vare mathem may 2 corona leave aarikum ath kazhinj nammak 10k fine okke adakkan ulla avasaram..varathirikette enn agrahikkam...

  • Good vibes only
    Good vibes only21 ਦਿਨ ਪਹਿਲਾਂ

    Vaccine eduthu kanum

  • ABHILASH
    ABHILASH21 ਦਿਨ ਪਹਿਲਾਂ

    Le Politicians: Thikachum daurbhagyakaram....

  • Swaroop George
    Swaroop George21 ਦਿਨ ਪਹਿਲਾਂ

    ശെരിയാണ് ... ഇലക്ഷൻ റാലി നടന്നപ്പോൾ covid പകർന്നില്ല... ഞണ്ട് പിന്നോട്ട് നടന്നിട്ട് കുഞ്ഞുങ്ങളോട് മുന്നോട്ട് നടക്കാൻ പറയരുത്...

  • Manzoor Ali
    Manzoor Ali21 ਦਿਨ ਪਹਿਲਾਂ

    ക്യാപ്റ്റൻ്റെ ആളുകളല്ലേ .. ഇങ്ങനെ യേ വരൂ....

  • MOHAMMED HAFZEL
    MOHAMMED HAFZEL21 ਦਿਨ ਪਹਿਲਾਂ

    Election samayath protocol onnum illaaatirunnalloo.. 200 alle 2000 il athikam aalukal chaadithimarkkunna drishyangal ningal okke live aayitt telecast cheytgirunnillaayirunnoo..... Vidhyartgikal onn aakoshichadaa ithra valiya thett😡.

  • Darshan M Channel
    Darshan M Channel21 ਦਿਨ ਪਹਿਲਾਂ

    *ഈ കോളേജ് പിള്ളേരേകൊണ്ട് തോറ്റല്ലോ🤦🏻‍♂️🤦🏻‍♂️*

  • Anagha anuzz
    Anagha anuzz21 ਦਿਨ ਪਹਿਲਾਂ

    Onnu chodichotte ithe krym election samayath sthanarthikalum party kaar oke koode cheythapol endha avrk corona varille???? Vidhyardhikalk matrm vanruna rogam ano covid?

  • Yadhu Techy
    Yadhu Techy21 ਦਿਨ ਪਹਿਲਾਂ

    കോട്ടയം ജില്ലയില്‍ കഴിഞ്ഞ ഇലക്ഷനു ......... -സ്ഥാനാർത്ഥിയുടെ anonsment വണ്ടി ഓടിച്ച ആളാണ് ഞാന്‍.. ഇതിലും വലിയ ആള്‍ക്കൂട്ടം ആയിരുന്നു അവിടെ അതൊന്നും കാണിക്കാൻ അവര്‍ക്കു നേരമില്ല... അല്ല പേടിയാ ചാനൽ ചിലപ്പോൾ പൂട്ടിപ്പോയാലോ ന്ന്‌ പേടി കാണും... നട്ടെല്ല് ഇല്ലാത്ത. നാറിയ മീഡിയ....... 😡😠😠😠😠😠

  • Carrot Media
    Carrot Media21 ਦਿਨ ਪਹਿਲਾਂ

    KUMBA MELAM nadakkunnathil budhimuttillathavar avarude karyam nokkanda

  • njr Neo
    njr Neo21 ਦਿਨ ਪਹਿਲਾਂ

    ഡോക്ടേഴ്‌സ് ആണ്😎

  • F4 FRIENDS
    F4 FRIENDS21 ਦਿਨ ਪਹਿਲਾਂ

    ഇതിലും വലിയ കാറ്റിൽ പറത്തൽ ഉണ്ടായിട്ടുണ്ടല്ലോ ഇലക്ഷന് സമയത്തു.അതല്ലേ സ്ഥിതി ഇത്രയും മോശം ആവാൻ ഉള്ള പ്രധാന കാരണം.രാഷ്ട്രിയ പാർട്ടികൾക്ക് എന്തും ആകാമോ?

  • Shamil Ali
    Shamil Ali21 ਦਿਨ ਪਹਿਲਾਂ

    Sfi 😍♥️💪

  • Shamil Ali
    Shamil Ali21 ਦਿਨ ਪਹਿਲਾਂ

    ഒരു ചെറിയ ഒരു ആകോശം നടത്തിയതിനാണോ നിങ്ങ ഇ ങ്ങനെ കാണിക്കുന്നത് sheim....അന്ന് ഉമ്മൻ ചാണ്ടി വീട്ടിൽ വന്നപ്പോ വീട്ടിൽ ഏതൊരം ചെനങ്ങൾ ആയിരുന്നു അത് protocol lankanam അല്ലെ 😆അതേപടിയെന്താ case ആനേഷിക്കാത്തത് case എടുക്കാത്തത്..............

  • Shamil Ali
    Shamil Ali21 ਦਿਨ ਪਹਿਲਾਂ

    Protocol lankanam ഒന്നും പറയണ്ട he protocol lankanam നിങ്ങ തന്നെ ആണ് കാണിക്കുന്നത് 😆

  • Shamil Ali
    Shamil Ali21 ਦਿਨ ਪਹਿਲਾਂ

    SFI സിംതാഭ 😎😎🔥🔥💘♥️♥️💘♥️🎆💪💪💪⚡️⚡️💥💫

  • Shamil Ali
    Shamil Ali21 ਦਿਨ ਪਹਿਲਾਂ

    SFI uyir 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥SFI🎆🎇✨️🎈🎈♥️

  • irfana ismail
    irfana ismail21 ਦਿਨ ਪਹਿਲਾਂ

    May 2in nammal search cheyyende varum corona indaayirunnoonn...nammakk poolum doubt aaavum...

  • irfana ismail
    irfana ismail21 ਦਿਨ ਪਹਿਲਾਂ

    Ivarkkonnum bhudhiyum bhodhavum illanjittanoo athoo acting aahnaa..illathath poole... shameful..😶

  • ً
    ً21 ਦਿਨ ਪਹਿਲਾਂ

    ഉളുപ്പ് ഒണ്ടോ നിനക്ക് ഓക്കേ election സമയത്ത് നീ ഓക്ക് ഉറങ്ങുവാർന്നോ? Double standards

  • ABHIJITH b
    ABHIJITH b21 ਦਿਨ ਪਹਿਲਾਂ

    sfi❤

  • Sarath Kishore
    Sarath Kishore21 ਦਿਨ ਪਹਿਲਾਂ

    Ivarenthina akalam palikune 🤷🏻‍♂️ ivar orumichale hostelilum collegilum nilkune lyk oru veetile alukale polalle.🤦🏻‍♂️ Election pracharanathinum kumbha Mela akhoshikan poyavareyum poi pidiku😠 matu college pole avarku vitil irikan patila . Avarum manushyanmaranu. Avar aa hospital college vitu engum pokunila. So avar arkum corona kodukunila varuna patients nte kailnu kitathe ollu. Ithu thota party pani koduthatha😆😆

  • Aneesh Vavi
    Aneesh Vavi21 ਦਿਨ ਪਹਿਲਾਂ

    Covid വന്നാൽ കുറ്റം പാവം പ്രവാസികൾക്ക് 🙏

  • Anandhu Anandhu
    Anandhu Anandhu21 ਦਿਨ ਪਹਿਲਾਂ

    ഇലക്ഷൻ സമയത്ത് ഈ കുത്തൊന്നും കണ്ടില്ലല്ലോ

  • Start the Music
    Start the Music21 ਦਿਨ ਪਹਿਲਾਂ

    onnum cheyyaan kazhiyaaththavarude mekkattu kerunna theetta news

  • yadhukrishnan pv
    yadhukrishnan pv21 ਦਿਨ ਪਹਿਲਾਂ

    Enthoru karuthalanu

  • Achu Achu
    Achu Achu21 ਦਿਨ ਪਹਿਲਾਂ

    Mathrubhumi keee Jai, appow adachu puttum eeee cummy channel

  • ഹുബ്ബ്‌ മദ്ഹ് റസൂൽ
    ഹുബ്ബ്‌ മദ്ഹ് റസൂൽ21 ਦਿਨ ਪਹਿਲਾਂ

    തോറ്റ സങ്കികൾ കോൺഗ്രസ്‌ കാരുടെ അസൂയ 😄😄😄

  • real life
    real life21 ਦਿਨ ਪਹਿਲਾਂ

    പ്രവാസികൾ വന്നാൽ മാത്രമേ കൊറോണ വരൂ...

  • Sreeraj Vs
    Sreeraj Vs21 ਦਿਨ ਪਹਿਲਾਂ

    ഇത് ഇത്രക് പറയാനൊന്നുമില്ല 😅 ന്തായിരുന്നു ഇലക്ഷൻനു.. ഓരോന്ന് പൊക്കി പിടിച്ചു വരും

  • muhammed shahal
    muhammed shahal21 ਦਿਨ ਪਹਿਲਾਂ

    37 lack കുമ്പമേളം 🤣

  • Divya 2002
    Divya 200221 ਦਿਨ ਪਹਿਲਾਂ

    Lesham ulupp ondo...aagosham polum ..apo election nadathiyappo ivde kaatti koottiyatho

  • Ali Vlogz
    Ali Vlogz21 ਦਿਨ ਪਹਿਲਾਂ

    എനിക്ക് ഒരു കാര്യം പറയാനുണ്ട് പറഞ്ഞോട്ടെ ന്റെ പ്രിയ മാദ്യമങ്ങളെ 🤭

  • Anas P
    Anas P21 ਦਿਨ ਪਹਿਲਾਂ

    Sirippikalle sechi

  • Midhun Mohan
    Midhun Mohan21 ਦਿਨ ਪਹਿਲਾਂ

    പിന്നെയും ആ മുദ്രാവാക്യം കേട്ടപ്പോൾ ഒരു രോമാഞ്ചം. ആവേശം

  • Sobin Saji
    Sobin Saji21 ਦਿਨ ਪਹਿਲਾਂ

    ആഘോഷം കുറച്ചുസമയം മാത്രമായതുകൊണ്ട് കൊറോണ വൈറസ് അവരെ വെറുതെവിട്ട് മാതൃകയായി 😶

ਅੱਗੇ