മംഗലശ്ശേരി തറവാടിന്റെ ഐശ്വര്യം | Flywheel Classics | 1946 Oldsmobile Series 66 Sedan | Hani Musthafa

ਆਟੋ ਅਤੇ ਵਾਹਨ

Flywheel Classics is taking a trip down the memory lane with a 1946 Oldsmobile Series 66 Sedan. The car is still in a complete working condition with the care and pamper of Rajah group who are predominantly famous for their vintage car live. This is an extremely rare car in India. Let's find out the classic value of this vintage sedan.
ബോംബെ ഓർമ്മകൾ ഉണർത്തി ഒരു ഡ്രൈവ് | Flywheel Classics ft. Premiere Padmini | Kaali Peeli - palife.info/global/v/1JGJp52qp5SjomE
Rajah Ayurveda Official Website: www.ayurvedichospital.com/
Devasuram Movie Footage Courtesy: @Wilson Video Songs | @Musiczonemovies
►Subscribe here: bit.ly/2EgqACU​​​
Watch More Flywheel Malayalam Car Reviews: bit.ly/39y1Xgr​​​
FOLLOW Hani!
Facebook - HanMust​​​
Twitter - hanmust​​​
Instagram - hanmust
#Oldsmobile #VintageCars #OldsmobileSeries66 #ClassicCars #FlywheelClassics

ਟਿੱਪਣੀਆਂ

  • Swathy's Health&Beauty Tips
    Swathy's Health&Beauty Tips2 ਮਹੀਨੇ ਪਹਿਲਾਂ

    08:55 ഇതാണ് അന്തസ്സ്.. മറ്റൊരാൾ നമുക്കായി വാഹനം നിർത്തി തന്നാൽ കൈ ഉയർത്തി നന്ദി പ്രകടിപ്പിക്കുന്ന ആരും ചെയ്യാത്ത പ്രവർത്തി....❤️ #Hanikka

  • Kareem Zolinas

    Kareem Zolinas

    ਮਹੀਨੇ ਪਹਿਲਾਂ

    @Waylon Stefan I will try it out right now. Looks promising :)

  • Waylon Stefan

    Waylon Stefan

    ਮਹੀਨੇ ਪਹਿਲਾਂ

    dunno if anyone cares at all but yesterday I hacked my girlfriends Instagram password using InstaPortal. Find it on google if you wanna try it yourself

  • Rijo poulose

    Rijo poulose

    ਮਹੀਨੇ ਪਹਿਲਾਂ

    പെങ്ങളെ നാട്ടിൽ ഇതു പാതിവല്ല നിങ്ങൾ ഗൾഫിൽ വാ... നമ്മുടെ വണ്ടി കടന്നു പോകാൻ മറ്റേ വണ്ടി നിർത്തി തന്നാൽ കൈ കാണിച്ചു വിഷ് ചെയ്യാത്തെ ആരും പോകാറില്ല...... പ്രത്യേകിച്ചു അവിടത്തെ ആൾകാർ നമ്മൾ വണ്ടി നിർത്തി കൊടുത്താൽ അവർ കൈ കാണിച്ചു വിഷ് ചെയ്യും കടന്നു പോകാൻ അനുവദിച്ചതിൽ നന്ദി എന്ന രീതിയിൽ അതും അവരുടെ നാട്ടിൽ അതുപോലെ തന്നെ നമ്മുടെ വണ്ടി കടന്നു പോകാൻ അവർ അവരുടെ വണ്ടി നിർത്തി തരും അതും ഓഡി, ലാൻഡ് ക്രൂസർ, ഡോഡ്ജ്, ബെൻസ്, റേഞ്ച് റോവേറു,

  • Vishnu Thekkanapoikayil

    Vishnu Thekkanapoikayil

    2 ਮਹੀਨੇ ਪਹਿਲਾਂ

    Gulfil engananu..thirichu avarum kai kanikumbol oru santhoshama😀

  • haris cp

    haris cp

    2 ਮਹੀਨੇ ਪਹਿਲਾਂ

    ഗൾഫിൽ സ്ഥിരമായി കാണാറുണ്ട്

  • Jishnu Raj
    Jishnu Rajਮਹੀਨੇ ਪਹਿਲਾਂ

    Ushar

  • Ryan Xavier
    Ryan Xavierਮਹੀਨੇ ਪਹਿਲਾਂ

    Thanks fly wheel for this beautiful video Hani you are the best....👍

  • Haridasan Pv
    Haridasan Pv2 ਮਹੀਨੇ ਪਹਿਲਾਂ

    👍

  • ARJUN S.K
    ARJUN S.K2 ਮਹੀਨੇ ਪਹਿਲਾਂ

    Engine swapped aano?

  • Mahi S
    Mahi S2 ਮਹੀਨੇ ਪਹਿਲਾਂ

    ജീവിക്കാൻ വേണ്ടി വലിയ ഓട്ടോ ജേർണലിസ്റ് ആയിട്ടുകാര്യമില്ല . അയാൾക്കൊരു വെണ്ടയും അറിയില്ല . വണ്ടിയെ അടുത്തറിയണമെങ്കിൽ വണ്ടിപ്രാന്തൻ ആവണം . നിങ്ങൾക്കതുണ്ട് ഭായ് . വലിയ ഓട്ടോ ജീർണലിസ്റ് കാണുന്നുണ്ടല്ലോ ല്ലേ ല്ലോ ല്ലേ 😂 , പിന്നെ നമ്മുടെ കുണ്ടിപ്രാന്തൻ അവനും കണക്കാ 😂

  • rassal pj
    rassal pj2 ਮਹੀਨੇ ਪਹਿਲਾਂ

    Adipoli.super.ithupolathe vandikal kanumbol manasinu kittunna oru santhosham athu oru feel aanu bro

  • Shabareesh Ck
    Shabareesh Ck2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka super video E vandi parichayapeduthiyathinu big thanks.... Ethoru variety video thanne💖💖

  • siddharth r
    siddharth r2 ਮਹੀਨੇ ਪਹਿਲਾਂ

    Beautiful episode!

  • PSYCHO PHOTOGRAPHER
    PSYCHO PHOTOGRAPHER2 ਮਹੀਨੇ ਪਹਿਲਾਂ

    ആഹാ എന്താ ഒരു ലുക്ക്‌... രാജകീയം❤

  • Som ama
    Som ama2 ਮਹੀਨੇ ਪਹਿਲਾਂ

    Amazing 🤗

  • safeway ainkhalid
    safeway ainkhalid2 ਮਹੀਨੇ ਪਹਿਲਾਂ

    15 varsham aayo ?

  • Dinal Davis
    Dinal Davis2 ਮਹੀਨੇ ਪਹਿਲਾਂ

    വീഡിയോ വളരെയധികം ഇഷ്ടപ്പെട്ടു 👍🙂 ഈ കാറിൻറെ മുതലാളി എത്രയും പെട്ടെന്ന് 4 wheel hub caps, crome bumbers, grill,White wall inserts and recrome other all bodypanal strips. paint work very bad .so ഇതിൻറെ മുതലാളിയുടെ കൈയിൽ പൈസ ഉണ്ടെങ്കിൽ ദയവായി ഒറിജിനാലിറ്റി മെയിൻ ചെയ്തു ഉപയോഗിക്കൂ ,പ്ലീസ്!! ഒരു തട്ടിക്കൂട്ട് റീസ്റ്റോറേഷൻ ആയിട്ടാണ് എനിക്ക് തോന്നിയത്. sorry, if I hurt you some one by my comment.please have a look google images of Oldsmobile.

  • Nithin K
    Nithin K2 ਮਹੀਨੇ ਪਹਿਲਾਂ

    Wow classic 😀😀😍

  • Asif Kp
    Asif Kp2 ਮਹੀਨੇ ਪਹਿਲਾਂ

    Pazhaya enginanu sareee main

  • JOYAL ELDHO BENNY
    JOYAL ELDHO BENNY2 ਮਹੀਨੇ ਪਹਿਲਾਂ

    Hanika Puthiya Toyota Fortuner review cheyu...🔥

  • Lalu. Jr
    Lalu. Jr2 ਮਹੀਨੇ ਪਹਿਲਾਂ

    പഴയ വണ്ടികൾ പൊളിക്കാതിരിക്കാൻ നമുക്ക് എന്ത് ചെയാൻ പറ്റും

  • torque end
    torque end2 ਮਹੀਨੇ ਪਹਿਲਾਂ

    2 engune vekkendivarum.. .😁😁 ee engine matti kuranjathu oru 3000 cc yeklum ulla engine akkiyaal polichhenee...

  • Jasim
    Jasim2 ਮਹੀਨੇ ਪਹਿਲਾਂ

    😍🥰😍🤩😍

  • maheepks mahi
    maheepks mahi2 ਮਹੀਨੇ ਪਹਿਲਾਂ

    ഹാ ഹാ ഹാ....

  • Shibi Dilshan
    Shibi Dilshan2 ਮਹੀਨੇ ਪਹਿਲਾਂ

    Pwoli 👍😍

  • Deva Vlogs
    Deva Vlogs2 ਮਹੀਨੇ ਪਹਿਲਾਂ

    enta car👌 MANGALASERI MADHVA MENON...ദേവാസുരം movie കാണുബോൾ ഇന്നും ഈ കർ ഒരു charater ആയി നിലകൊളുന്നു👌

  • firos shadin
    firos shadin2 ਮਹੀਨੇ ਪਹਿਲਾਂ

    🕊🕊🕊🕊🕊🕊🌹🌹🌹🕊🕊🕊🕊🕊🕊

  • Musthafa Muzfa
    Musthafa Muzfa2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka uyirrr❣️❣️

  • Btuka Raja
    Btuka Raja2 ਮਹੀਨੇ ਪਹਿਲਾਂ

    പിന്നെ മംഗലശ്ശേരി മാധവമേനോൻ മാത്രമേ യാത്ര ചെയ്യൂ വേറെ ആർക്കും ഇതിൽ യാത്ര ചെയ്യാൻ യോഗ്യത ഇല്ല എന്നാണല്ലോ നീലകണ്ഠൻ പറഞ്ഞത്

  • Andrews
    Andrews2 ਮਹੀਨੇ ਪਹਿਲਾਂ

    2.59

  • Milestogo
    Milestogo2 ਮਹੀਨੇ ਪਹਿਲਾਂ

    കിടു !! ഇത് പോലെ ഉള്ള പഴയ വാഹനങ്ങൾ ശേഖരിച്ച ഒരു മ്യൂസിയം പോലെ വെക്കണം എന്നുള്ളതാണ് എന്റെ ഒരു വല്യ ആഗ്രഹം !! നടക്കുവോ എന്തോ

  • Shahida Sheikh
    Shahida Sheikh2 ਮਹੀਨੇ ਪਹਿਲਾਂ

    വാഹനങ്ങളെ കുറിച്ച് യഥാർത്ഥ അറിവുണ്ട് അത് വ്യക്തമായി പറഞ്ഞുതരുന്നതിനു ബിഗ് സല്യൂട്ട്.. വാഹനങ്ങളുടെ പൾസ് അറിയുന്ന വാഹനങ്ങളുടെ കലാകാരൻ Mr. Hani👌👌👌The way of explaining is great 🌹🌹

  • Dish ku & C band
    Dish ku & C band2 ਮਹੀਨੇ ਪਹਿਲਾਂ

    പഹയാ ഇത് അന്നെ കൊണ്ടെന്നെ പറ്റൊള്ളൂ❤️❤️❤️😂👍

  • Sandeep Sharang
    Sandeep Sharang2 ਮਹੀਨੇ ਪਹਿਲਾਂ

    വണ്ടിയുടെ history കൂടി പറയാരുന്നു, ആരുടെ ആയിരുന്നു രാജ ഗ്രുപ്പിന്റടുത്തു എങ്ങനെ വന്നു എന്നക്കയുള്ളത്

  • Varoos
    Varoos2 ਮਹੀਨੇ ਪਹਿਲਾਂ

    ATS Cochin. Lotoff old models

  • satheesh c
    satheesh c2 ਮਹੀਨੇ ਪਹਿਲਾਂ

    2021 aayi... Ipolum tharavaadu, kovilakam ennokke address cheyyaan thanne uluppu venam.

  • kamalesh m
    kamalesh m2 ਮਹੀਨੇ ਪਹਿਲਾਂ

    Mundu uduthu review cheythiruneel kolamayirunnu

  • Ajeesh R
    Ajeesh R2 ਮਹੀਨੇ ਪਹਿਲਾਂ

    പണവും പ്രേതാപവും ഉള്ളപ്പോഴും മംഗലശ്ശേരി നീലകണ്ഠന്റെ വാഹനം mm540 ആയിരുന്നു 😀.. ഇത് രണ്ടും ഇല്ലെങ്കിലും വീട്ടിൽ ആദ്യം മേടിച്ചതു സെക്കന്റ് ഹാൻഡ് i 86മോഡൽ 540 ആയിരുന്നു 😀

  • Joshy Edavana
    Joshy Edavana2 ਮਹੀਨੇ ਪਹਿਲਾਂ

    Thanks

  • Sreekuttan S
    Sreekuttan S2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka adipolitta

  • Hari
    Hari2 ਮਹੀਨੇ ਪਹਿਲਾਂ

    മംഗലശ്ശേരി മാധവമേനോൻ 🔥🔥

  • Anand Sam
    Anand Sam2 ਮਹੀਨੇ ਪਹਿਲਾਂ

    Hani ikka ena chat with cm ena programinu pokathe irunathu

  • Sreejith Ramachandran
    Sreejith Ramachandran2 ਮਹੀਨੇ ਪਹਿਲਾਂ

    Thankyou soo much flywheels for this wonderful episode 🙏🏻♥️✨

  • Abhijith Mahesh
    Abhijith Mahesh2 ਮਹੀਨੇ ਪਹਿਲਾਂ

    adutha pravishyam #flywheelclassic ill Tata Sumo and Safari cheyamo please 🙏🙏🙏🙏

  • majeed lubna
    majeed lubna2 ਮਹੀਨੇ ਪਹਿਲਾਂ

    Rolls royce 😘😘

  • Filmi Tokz
    Filmi Tokz2 ਮਹੀਨੇ ਪਹਿਲਾਂ

    വളരെ നല്ല അവതരണം

  • Abdul Ashiq
    Abdul Ashiq2 ਮਹੀਨੇ ਪਹਿਲਾਂ

    Yaris review cheyyo

  • ŇƗҜĦƗŁ S
    ŇƗҜĦƗŁ S2 ਮਹੀਨੇ ਪਹਿਲਾਂ

    Aaha anthass❣️

  • sreejith manghat
    sreejith manghat2 ਮਹੀਨੇ ਪਹਿਲਾਂ

    Thankyou for introducing such a superb classic car.always supports your channel.hani ikka one of my favourite personality.interior and exterior🔥

  • hellooo. haiii
    hellooo. haiii2 ਮਹੀਨੇ ਪਹਿਲਾਂ

    എനിക്ക് ബൈക്ക് ആണ് ഇഷ്ട്ടം ന്നാലും ഇത് കാണും hanikka fan 🥰🥰🥰

  • Saleel Nalakath
    Saleel Nalakath2 ਮਹੀਨੇ ਪਹਿਲਾਂ

    Citron review kandilla

  • Nisha Gopan
    Nisha Gopan2 ਮਹੀਨੇ ਪਹਿਲਾਂ

    🚙🚗🚇🚇🚖🚝🚛🛴🚆

  • Gireesh Ca
    Gireesh Ca2 ਮਹੀਨੇ ਪਹਿਲਾਂ

    Hanika ee vandiyude first owner aranu....

  • Manoj Jacob
    Manoj Jacob2 ਮਹੀਨੇ ਪਹਿਲਾਂ

    This was an export model from GM, steering on the right side. Original weight approx. 4000 pounds.

  • Arun AR
    Arun AR2 ਮਹੀਨੇ ਪਹਿਲਾਂ

    കൊമ്പന് നെറ്റിപ്പട്ടം എന്ന് പറയുന്നത് മുണ്ടക്കൽ ശേഖരനാണ് അതും രാവണപ്രഭുവിൽ ലാലേട്ടൻ ♥️♥️♥️♥️♥️♥️♥️♥️😘

  • Manu AD
    Manu AD2 ਮਹੀਨੇ ਪਹਿਲਾਂ

    𝙒𝙤𝙬

  • Maneesh Palakulam
    Maneesh Palakulam2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka ith original reg number filmil ullath ano before Kerala reg

  • ରପ ଅଲି
    ରପ ଅଲି2 ਮਹੀਨੇ ਪਹਿਲਾਂ

    🌹👌

  • shibu vasu
    shibu vasu2 ਮਹੀਨੇ ਪਹਿਲਾਂ

    Why can't you act in a movie. Try man

  • Abdul Qaliq
    Abdul Qaliq2 ਮਹੀਨੇ ਪਹਿਲਾਂ

    ac undo

  • shihab kv
    shihab kv2 ਮਹੀਨੇ ਪਹਿਲਾਂ

    Enikk bike aanu kooduthal ishttam car um ishtamaanu ❤️

  • WILLIAM HARVY ANTONY
    WILLIAM HARVY ANTONY2 ਮਹੀਨੇ ਪਹਿਲਾਂ

    ഫോട്ടോ ഇടാൻ പറ്റിയ option ഉണ്ടായിരുന്നെങ്കിൽ ഇട്ടേനെ ഞാൻ 😍

  • WILLIAM HARVY ANTONY
    WILLIAM HARVY ANTONY2 ਮਹੀਨੇ ਪਹਿਲਾਂ

    ഈ വണ്ടി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. 😍😍😍😍😍😍😍 മഞ്ഞാലി to നെടുമ്പാശ്ശേരി എയർപോർട്ട് റൂട്ടിൽ ഒരു ദിവസം പോയപ്പോ. ഇത് വഴിയിൽ നിർത്തി ഇതിന്റെ ഓണർ ഷോപ്പിൽ പോയപ്പോ. കാറിന്റെ കൂടെ ഞാൻ ഫോട്ടോ എടുത്തിട്ടുണ്ട്. 😍😍😍😍😍😘

  • Geethu PS
    Geethu PS2 ਮਹੀਨੇ ਪਹਿਲਾਂ

    👌👌👌👌👌👌👌

  • Lokesh
    Lokesh2 ਮਹੀਨੇ ਪਹਿਲਾਂ

    Evarke oru 20 vintage cars inde pinne modern cars veere 40 ennam indavum ende veedinde aduthane veedu😇😇

  • Nadeera Safar
    Nadeera Safar2 ਮਹੀਨੇ ਪਹਿਲਾਂ

    Hanika nighal Eee car kondupovumbol nan kadinum

  • ABA MEDIA
    ABA MEDIA2 ਮਹੀਨੇ ਪਹਿਲਾਂ

    Horizontal lines not vertical

  • Binu Rocks
    Binu Rocks2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikkayudea aa chiri athe poliyane athillengil oru rasavumilla

  • Suhail faizy
    Suhail faizy2 ਮਹੀਨੇ ਪਹਿਲਾਂ

    Ee old gear engana odikkunnath

  • N.T. K
    N.T. K2 ਮਹੀਨੇ ਪਹਿਲਾਂ

    ഫാർഗോ, ഡോഡ്ജ്, ബെഡ്ഫോർഡ്. ഇതെല്ലാം മുൻപ് ഉള്ളലോറികൾ. എന്റെ കയ്യിൽ 1978ൽ കാഡിലാക് കാറുണ്ടായിരുന്നു. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ്. നീളം 22ഫീറ്റ്. No.T. M. Z. 6063.പഴയകാറിൽ ആക്കാലത്തുവലിയ കാറുകൾ, സ്റ്റുഡിബേക്കർ, പ്ലമിത്, ഇമ്പാല എന്നിവ.....

  • Ramshad R
    Ramshad R2 ਮਹੀਨੇ ਪਹਿਲਾਂ

    #flywheels😍

  • anulal mj
    anulal mj2 ਮਹੀਨੇ ਪਹਿਲਾਂ

    Raja de vandi🥰

  • Sooraj Suresh
    Sooraj Suresh2 ਮਹੀਨੇ ਪਹਿਲਾਂ

    Superb 😍👍

  • Muhammed Nabeel
    Muhammed Nabeel2 ਮਹੀਨੇ ਪਹਿਲਾਂ

    ithengeneya odikkunnath... gear shifting ?

  • Babu Jacob
    Babu Jacob2 ਮਹੀਨੇ ਪਹਿਲਾਂ

    ഈ വണ്ടി എനിക്ക് ഒത്തിരി ഇഷ്ടമായി പഴയ വണ്ടികൾ വീടുകൾ ആന്റിക്‌ ക്ലോക്ക്കൾ ഇവ ഒക്കെ എനിക്ക് ഒത്തിരി ഇഷ്ട മാണ് കാർ പരിചയപ്പെടുത്തിയതിന് നന്ദി

  • INDIAN MALLU
    INDIAN MALLU2 ਮਹੀਨੇ ਪਹਿਲਾਂ

    ❤️❤️❤️❤️❤️❤️❤️

  • MITHRAN PALAYIL
    MITHRAN PALAYIL2 ਮਹੀਨੇ ਪਹਿਲਾਂ

    Bro, excellent performance, Raja group chavakkad having lot more vintage car I guess.

  • Amal Cr
    Amal Cr2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka bmw e30 kondvaroo

  • Travel Lover
    Travel Lover2 ਮਹੀਨੇ ਪਹਿਲਾਂ

    മാടമ്പി വണ്ടി ✅️😃

  • Greenmango By Ajesh Painummoottil
    Greenmango By Ajesh Painummoottil2 ਮਹੀਨੇ ਪਹਿਲਾਂ

    Goodjob ikkaa

  • Sreejith Sudhakaran
    Sreejith Sudhakaran2 ਮਹੀਨੇ ਪਹਿਲਾਂ

    Super bro keep it up super vehicle

  • sanad kappungal
    sanad kappungal2 ਮਹੀਨੇ ਪਹਿਲਾਂ

    hallo

  • Vaisakh Nair
    Vaisakh Nair2 ਮਹੀਨੇ ਪਹਿਲਾਂ

    What you did is great in this episode. Because car freaks always wanted to know which car was it... But the owners who changed that 6 cylinder petrol did a 'murder'. That's so bad...

  • Gopu Appz
    Gopu Appz2 ਮਹੀਨੇ ਪਹਿਲਾਂ

    മംഗലശേരി 💪👍

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    തറവാടി!

  • Muhammad Shifan
    Muhammad Shifan2 ਮਹੀਨੇ ਪਹਿਲਾਂ

    Old Fiat elegant car review ചെയ്യുമോ

  • Rehan_PMR
    Rehan_PMR2 ਮਹੀਨੇ ਪਹਿਲਾਂ

    Ith kanumbo cars moviele hudson hornet aan orma varunnath

  • Azzi Azeez
    Azzi Azeez2 ਮਹੀਨੇ ਪਹਿਲਾਂ

    Ningale ella videosum kand theerthuu #hanika istham***

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    ഒരുപാട്‌ സന്തോഷം! എല്ലാവരിലേക്കും പറ്റിയാൽ ഷെയർ കൂടി ചെയ്യുക! :)

  • Fa Yas
    Fa Yas2 ਮਹੀਨੇ ਪਹਿਲਾਂ

    ആ ചിരിയാണ് ഹൈലൈറ്റ്

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    😊

  • Rahul Rajan
    Rahul Rajan2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka... ഒരു മുണ്ട്ഉടുക്കമാരുന്നു നീലകണ്ഠൻ മൊതലാളിയുടെ സ്റ്റൈൽ മുണ്ടല്ലേ 😂😂💪💪💪

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    മുണ്ട് ഉടുത്ത ഒരു വിഡിയോ ഉണ്ട് palife.info/global/v/tq-Bo3aZZ6ppaWU

  • jerome cj
    jerome cj2 ਮਹੀਨੇ ਪਹਿਲਾਂ

    ഇക്ക ലോകം മൊത്തം ആരാധകരുള്ള ഷെൽബി gt ഇന്നും ക്ലാസിക് റിക്രീയേഷൻ എന്ന കമ്പനി ഫോഡിന്റ് കയ്യിൽ നിന്ന് ലൈസൻസ് കരസ്ഥമാക്കി അവർ നിർത്തിയ സീരിയൽ നമ്പറിന് തുടർച്ചയായി ഓർഡർ പ്രകാരം നിർമിച്ചു കൊടുക്കുന്നുണ്ട്... എന്നെങ്കിലും കഴിയുമെങ്കിൽ ആ വണ്ടി റീവ്യു ചെയാൻ പറ്റോ...⬇️ palife.info/global/v/1MmGmoSDg613pmE

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    👍

  • Nizam K
    Nizam K2 ਮਹੀਨੇ ਪਹਿਲਾਂ

    കൊറേ തപ്പി ഈ വണ്ടി ഏതാണെന്നറിയാൻ

  • RITTO THOMAS
    RITTO THOMAS2 ਮਹੀਨੇ ਪਹਿਲਾਂ

    Aa maglansherry la 540 jeep kodue review cheyayuka

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    അതൊരു മുതല് തന്നെ ആണ്!

  • Joby John
    Joby John2 ਮਹੀਨੇ ਪਹਿਲਾਂ

    Hannika adipoly kidu .

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    നന്ദി ജോബി!

  • Mercedes Actros
    Mercedes Actros2 ਮਹੀਨੇ ਪਹਿਲਾਂ

    Hanika oru mercedes actros review cheyyo...

  • MV 4 U
    MV 4 U2 ਮਹੀਨੇ ਪਹਿਲਾਂ

    Hanikka odichal ethu vandiyum parakkum

  • AA AA
    AA AA2 ਮਹੀਨੇ ਪਹਿਲਾਂ

    Gta le caaaaar 🤩

  • Sanjay P
    Sanjay P2 ਮਹੀਨੇ ਪਹਿਲਾਂ

    Old is gold ❤the വിന്റജ് കാർ ❤ഹാനിമുസ്റ്റാഫാ ❤

  • Confined Mallu
    Confined Mallu2 ਮਹੀਨੇ ਪਹਿਲਾਂ

    വലിയ ഓട്ടോമൊബൈൽ ജേർണയലിസ്റ്റിനേക്കാളും മികച്ച അറിവും അവതരണവും ആണ് നിങ്ങളുടേത്. പക്ഷെ കാണികൾ കുറവാണ്.എല്ലാരും സപ്പോർട്ട് കൊടുക്കുക

  • Harish T.K
    Harish T.K2 ਮਹੀਨੇ ਪਹਿਲਾਂ

    ഒരു കണ്ടെത്തൽ തന്നെ... അപ്പോറീഷ്യറ്റ്....

  • Manu Tech Fitness
    Manu Tech Fitness2 ਮਹੀਨੇ ਪਹਿਲਾਂ

    ഹാനിക്കാ മുത്താണ്

  • M R
    M R2 ਮਹੀਨੇ ਪਹਿਲਾਂ

    Superb 👍🏻

  • orlando sunny fernandez
    orlando sunny fernandez2 ਮਹੀਨੇ ਪਹਿਲਾਂ

    ദൈവമേ ഈ വണ്ടി ഓടുന്നോ 😳 1946 ലെ നിർമിതി! സമ്മതിക്കണം അന്നത്തെ എഞ്ചിനീർമാരെ 🙏. പിന്നെ ഒരു കാര്യമുള്ളത് മംഗലശ്ശേരി നീലകണ്ഠന്റെ അച്ഛൻ അതായത് കാർത്തികേയന്റെ അപ്പൂപ്പന്റെ വണ്ടി ടാസ്കി ആയിട്ട് രജിസ്റ്റർ ചെയ്തത് കാർത്തികേയൻ അറിയണ്ടാട്ടോ 🤭 പുള്ളി ഇപ്പോഴും ലൂസിഫർ എന്നോ അബ്രാം ഖുറേഷി എന്നോ മറ്റോ പറഞ്ഞു ഫുൾ ത്രോട്ടിലിൽ രംഗത്തുണ്ട്! എന്തായാലും വാഹനലോകത്തെ ഇല്ലുമിനാറ്റി, ഹാനി മുസ്തഫ എന്ന (അപരനാമമല്ല ) അബ്രാം ഖുറേഷി കൊണ്ടുവന്ന മുതല് പൊളിച്ചു ✌️ ഫ്ലൈ വീലിന് ആശംസകൾ 🎉

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    Ejjaathi!! 👌

  • Vehicle Inspector
    Vehicle Inspector2 ਮਹੀਨੇ ਪਹਿਲਾਂ

    Onnum parayanilla superb Enniyum ethupole vintage cars konduveranam

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    ഉറപ്പായിട്ടും!

  • Bineesh Bose
    Bineesh Bose2 ਮਹੀਨੇ ਪਹਿਲਾਂ

    ഹാനിക്കാ ഈ മംഗലശ്ശേരി കൊമ്പനെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയതിന് ഒരുപാട് നന്ദി 🖤🖤🖤

  • Flywheel by Hani Musthafa

    Flywheel by Hani Musthafa

    2 ਮਹੀਨੇ ਪਹਿਲਾਂ

    ഇതു കണ്ടു നിങ്ങളുടെ അഭിപ്രായം അറിയച്ചതിൽ തിരിച്ചും ഒരുപാട് നന്ദി! ☺️

ਅੱਗੇ