New advanced technology in car detailing | Graphene coating |Superior than Ceramic coating
ਆਟੋ ਅਤੇ ਵਾਹਨ
നിങ്ങളുടെ കാറിനോ ബൈക്കിനോ ഗ്രഫീൻ/സെറാമിക്ക് കോട്ടിങ് ചെയ്യണമെങ്കിൽ ഷിമ്മറിനെ വിളിക്കാം.ഫോൺ:6235002202
ഷിമ്മറിന്റെ ഫേസ്ബുക് : 105743904231663/posts/215273996611986/
Follow me on Facebook: baijunnairofficial
Instagram: baijunnair
Email:baijunnair@gmail.com
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair #AutoVlogMalayalam #Schimmer#GrapheneCoating#CeramicCoating#CarDetailingKochi
ਟਿੱਪਣੀਆਂ
Ithoke cheythu once car exchange cheyumbol thaadiku kaivekkunavarde photo koode vekkan ulla space ah grilllil vechekku.. 39k starting to 90k oke for glossy protection/coating...🤘ithaanda own technology for earnings...
ഹോ... BMW എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം... സംഭവം അവസാനം Tata Nano ടെക്നോളജി തന്നെ വേണ്ടി വന്നു... 😂😂😂
Thiruvananthapurath ceramic/graphene coating cheyyunna establishments undo? Contact numbers tharamo
അവസാനം വെള്ളം ഒഴിച്ച് കാണിക്കാമായിരുന്നു
Sir oru request..once you are done with this type of coating....Please show the car in normal daylight/sunlight...we wont always keep car in that well lit rooms like in the detailing shop
ഒരു ഫിയറ്റ് ഉണ്ട് കയ്യിൽ. Front 2 tyres പഞ്ചർ ആണ്. ഇന്ന് തന്നെ അത് ഒട്ടിച്ചു battery ചാർജ് ചെയ്തു 3 ലിറ്റർ പെട്രോൾ ഒഴിച്ച് കൊണ്ട് പോകും. ഈ coat ചെയ്യാൻ. ഇത് ചെയ്തിട്ടു 2 ലക്ഷം രൂപയ്ക്കു ഞാൻ ആ വണ്ടി വിക്കും
Baiju annan: ente vandiyil alle ith aadyamaayi cheythath? Shimmer: athe Baiju annan: ithinu munb vere ethenkilum vandikk cheythittundo? Shimmer: und 🙃
🔥🔥🔥🎉
അടുത്തത് സെറാമിക് ടൈൽസ് ഒട്ടിച്ചു കൊടുക്കുന്ന രീതി വരും. അതിനു ശേഷം വിട്രിഫൈഡ് ടൈൽസ്.....
ഇനി റോഡിൽ ഇറക്കാതെ വച്ചാൽ നന്നായിരിക്കും.
അപ്പോ സെരമിക്ക് ചെയ്തവരൊക്കെ ആരായി
Nalla oru high quality wax vangikkuka..Car nallapole wash cheyyyuka..then apply it..surely it will last atleast minimum for 3 months..oxidation um undakilla swirl marks um undakilla hydrophobic effectum kittum..wash weekly once and keep it clean..athre ullu..I recommend turtle wax..Otherwise try ceramic coating yourself..
നാട്ടിൽ സെറാമിക് coating ചെയ്യുന്നത് 35000 മുതൽ 50000 വരെ. 😀😀 ഞാൻ എന്റെ ഷോപ്പിൽ മഹാരാഷ്ട്രയിൽ ഈ ഐറ്റം 9000 നു ആണ് ചെയ്യുന്നത്. നാട്ടിൽ എന്താണ് ഇത്രയും കാശു ആകെ ഇതിന്റെ കെമിക്കലിനു 9000 രൂപ ആകുള്ളൂ അതു കൊണ്ടു 50 വണ്ടി 25 വണ്ടി എങ്കിലും ചെയ്യാൻ പറ്റും നാട്ടുകാരെ ഊമ്പിക്കുന്നതിനും ഒരു പരിധി ഇല്ലെടെ.....
പിന്നെ ബൈജു ചേട്ടന്റെ അവതരണവും , മറ്റും വളരെ നന്നാകുന്നുണ്ട്..👍
യഥാർത്ഥത്തിൽ ഇതിന് ഇത്ര cost വരില്ല. Advanced tech. Nxt gen. U. S tech എന്നൊക്കെ പറയുമ്പോൾ ആളുകളുടെ മനസിലുണ്ടാവുന്ന ഒരു " ഭയങ്കരം " എന്ന തോന്നൽ കൂടി ഇതിൽ ഉണ്ട്. എല്ലാ ഇടത്തും ഈ സർവീസ് ചെയ്യാൻ തുടങ്ങുമ്പോൾ ഇതിന്റെ പകുതി റേറ്റിൽ ഇവരുത്തന്നെ ചെയ്യും.
Graphene ntea upayogam ariyaathea use cheythavar...
Nano lube ne patty Oru video cheyyamo
aake motham nano technology..oororo udayppu aayittu oororuthar irangum.. ini kure per ini ithinte pirake pokum..
New 2021 Fortuner and Innova cheyymo pls ?!?!?!?!?!?
സാധാരണയായി വളരെ കുറച്ചു പൊടി മാത്രമേ പിടിക്കുള്ളൂ എന്ന്!!!🤔🤔 അപ്പോൾ പിന്നെ ഇതിൽ പിടിക്കുന്ന ആ കുറച്ചു പൊടികൾ കേമൻ ആയിരിക്കും 😂😂😂😂
നാട്ടുകാരെ പറ്റിക്കാൻ ഓരോരോ ചതിക്കുഴികൾ ബൈജു ഉള്ള കഞ്ഞിയിൽ മണ്ണിടല്ലേ അത്യാഗ്രഹം കൊണ്ടാണ് നിങ്ങൾ ഇതിനൊക്കെ ഇറങ്ങുന്നത് സൂക്ഷിച്ചോ.
ക്യാമറ അവിടെ കൊടുത്തിട്ട് പോയോ അതോ അവർ വീഡിയോ എടുത്തു വച്ചിരുന്നോ 🤔
Oh my god 70,000😱😱😱😱😇😇😇
ഞാനും unsubscribe ചെയ്തു...
ചേമ്പില.... ഉഫ്ഫ്ഫ്
പെയിന്റ് ഉം ആയിട്ട് ബോണ്ട് ആവുന്നു 😂😂😂😂😂😎😎😎😎😎😎😎
Nanotechnology 😲😲😲😲
Ceramic നു ഇട്ട് പണിത്...🤣🤣🤣🤣🤣🤣🚸🚸🚸🚸🚸
8.45👌👌👌👌
വാക്സിംഗ് Teflon coating Ceramic coating Graphene... ?????????
New idea New Business Much appreciable നോക്കാം പിന്നെ അണ്ണൻ... എല്ലാര്ക്കും ജീവിക്കണ്ടേ ഭായ്...
കട്ട led ലൈറ്റ് ന്റെ അടിയിൽ കാണുമ്പോ എല്ലാം ഒരേ തിളക്കം ആണല്ലോ ആരേലും ഇതോ മറ്റേ സെറാമിക് ഓ ചെയ്ത വരുണ്ടേൽ സത്യസന്ധമായി ഒന്ന് പറഞ്ഞു തായോ...🙏🙏🙏
സെറാമിക് നു ശേഷം കമ്പനി അഭിമാന പുരസ്കാരം അവതരിപ്പിക്കുന്നു ധാ.......
സെറാമിക്🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 പ്യാവം
Daily car shampoo ettu wash chaiythal kittavunna effect vera enthu chaiythal kittum .enthu chaiythalum maintain chaium pola erikum
Oro udaypp....
Ee benzinu entha Vila?
എന്റെ Hercules atom (2011) ഏതേലും ഷാംപു ഇട്ടു കഴുകും ഇപ്പോഴും പുത്തൻ ആണ്
ഊള ക്യാമറ + കൂതറ മൈക്ക് + ഉടായിപ്പ് വീഡിയോ = അൺസബ്സ്ക്രൈബ്
60 രൂപയ്ക്ക് ഒരു ഡബ്ബ റബിങ്ങും 60 രൂപയുടെ ഒരു 3M പോളിഷും വാങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ ....
First dislike to Baiju N Nair👎👎👎
ഈ nano technology എന്താണ് വല്ല നിശ്ചയം ഉണ്ടോ നിങ്ങൾക്ക്. ഉണ്ടാകാൻ വഴിയില്ല. ഈ GST യുടെ പേര് പറഞ്ഞു കച്ചവടക്കാർ നാട്ടുകാരെ പറ്റുക്കും പോലെ ഉണ്ട്. I too unsubcsribed ur channal
ഈ nano technology എന്താണ് വല്ല നിശ്ചയം ഉണ്ടോ നിങ്ങൾക്ക്. ഉണ്ടാകാൻ വഴിയില്ല. ഈ GST യുടെ പേര് പറഞ്ഞു കച്ചവടക്കാർ നാട്ടുകാരെ പറ്റുക്കും പോലെ ഉണ്ട്. I too unsubcsribed ur channal
Avasanam diamond coating ennu paraju oru sadanam varum..
ഇത് കണ്ടാൽ ഒരു പരസ്യം ആണെന്നു തോന്നുകയില്ല 😊
It is time to discard internal combustion engine vehicles. പെട്രോൾ വില ഉയർന്നു നിൽക്കുന്നത് ഇലക്ട്രിക്ക് EV and PHEV വാഹനനങ്ങളുടെ നിർമാണത്തിന് അനുയോജ്ജ്യമായ സാഹചര്യം സംജാതമാകും
Okok
Graphene Thrissur 13k - 15k ratene car cheythe kodukinde 😂
Episode parajayam ayitto
Strell ഇങ്ങനെ അല്ലാലോ പറഞ്ഞത്..??🙄
ഒരു പുതിയ പ്രോഡക്റ്റ് പരിചയപെടുത്തുന്നതിൽ തെറ്റില്ല , പക്ഷേ താങ്കൾ അതിന്റെ മാർക്കറ്റിംഗ് ഏജന്റ് ആകരുത്. ഇത്തരം ചെറിയ "Freebies" നു വേണ്ടി താങ്കളുടെ "Reputation" കളഞ്ഞു കുളിക്കാതിരിക്കുക. എല്ലാ സംരഭങ്ങളുടെ പിന്നിലും കഠിനാധ്വാനവും പ്രതീക്ഷകളുമുണ്ട്. പുതിയ സംരഭകർക് എല്ലാ വിജയ ആശംസകളും.
Graphen 1 വർഷം മുന്നേ kozhikode ചെയ്യുന്നുണ്ട്.
Idayiloodunna aa kuttiye Angu ishtapettu.. Avale kanan vendi mathram ee video full kanda Njan 😍
സാറ സാറിൻറെ വണ്ടിക്ക് സെറാമിക് കോട്ടിംഗ് ചെയ്തിരുന്നല്ലോ
pavam oru kochu kidannu odi nadannu video edukkunnu athine nookiyathu njan matram aano
ഇത് ചെയ്യുന്ന പൈസക്ക് പുതിയ പൈന്റ് (paint) അടിക്കാമല്ലോ, അപോ അതല്ലേ നല്ലത്
Nano technology........... Kollam........
Appa kandavan Appan avunna kadha..
പറയാൻ തക്കം ഒന്നും ഇല്ല....
Will cost be reduced in feature? ₹70000?
Good informative vlog
Woooooooow wooooow spr spr
Biju . You is a good politician. Good good good.
Car nte mukalile LEDyoo enthoo poolthe light thanne car(graphene)nte banghi kooottunnathil oru paridhi vareee sahaaayikkunnu....
Britemakers ഇനിയും Free ആയിട്ട് ചെയ്ത് തരില്ല എന്ന് പറഞ്ഞോ ചേട്ടാ....🥴 😅അന്ന് ചേട്ടന്റെ വാക്ക് കേട്ട് ആയിരങ്ങൾ മുടക്കി ചെയ്തവർ അപ്പോ മണ്ടന്മാർ ആയില്ലേ.....
ഇങ്ങള് എന്ത് ബിഡലാണ് ബൈജുവേട്ടാ... ഗ്രാഫീന്റെ സൈസ് ആയി കമ്പയർ ചെയ്യുമ്പോൾ ഗ്രഫീൻ ആണ് ഏറ്റവും ഹാർഡ് മെറ്റീരിയൽ... This is because the only way to pierce through graphene is by breaking highly stable Carbon-Carbon bond. But Graphene will be no where near high-strength materials in bulk, such as diamond... മൊഹ് സ്കെൽ വാല്യൂ കമ്പയർ ചെയ്താ മതി... മനസിലാവും
Onnum cheyathea pand vandi kazhuki sukshichaloea cheythaporea. Ha ha ha 4 dhivasum thannitt poyapol njagel kappi kudichu pinnea food kazhichu pinnea kurea puchichu thannitt poya cheatanea ha ha last day njgael pareju aa manden vann cash koduthitt pokum enn he he he yithanea 4 days njagel cheythath. Onnu podo thanum kanakkayi yipo.
ഇദ്ക്കും മേലെ അടുത്ത ടെക്നോളജി വരട്ടെ അപ്പൊ ആലോചിക്കാം
Ceramicinte kaalan schimmernte roopathil keralathil ethiiii😁
Britemakers video um e video um ore divasam kanda njn 😇🙄 Baiju chettanu ivaru ithue free ayi cheithu koduthathanu....
ബൈജു :"ചേട്ടാ..... വണ്ടി ഫ്രീ ആയിട്ട് ഗ്രാഫ്വീൻ ചെയ്തതിനു നന്ദി.... എന്റെ വീഡിയോയിൽ നിങ്ങളെ മാക്സിമം പൊക്കി പറഞ്ഞിട്ടുണ്ട്... ആളുകൾ ഇനി ധാരാളം ഇത് ചെയ്യാൻ വരും.... അപ്പൊ ഒക്കെ... ബൈ "😄😊 കട മൊതലാളി : " മണ്ടൻ!!!.. ഹിഹി.... വെറുതെ പോളിഷ് ചെയ്തതേ ഉള്ളു...ഹോ.. ഒരുത്തനെ പറ്റിച്ചപ്പോൾ എന്താ ആശ്വാസം.. ഹിഹി "🤣😅
Enthokke paranjalum thangalkku promotion nte bhagamay oru free graphene adichallo...70k save avukayum cheythu....not teasing u..its how companies use auto journalists for mutual benefits 😊
പറഞ്ഞു മനസിലാക്കിക്കാൻ പറ്റാത്തതും ആളെ പറ്റിക്കാൻ ഉപയോഗിക്കുന്ന ഇപ്പൊ ഉള്ള ഒരു ട്രെൻഡ് ആണ് " NANO TECHONOLGY
hacker spy
ਮਹੀਨੇ ਪਹਿਲਾਂ
Exactly
ajith0306
ਮਹੀਨੇ ਪਹਿਲਾਂ
Vivaram illayma oru thettalla, pakshe alankaram aakkaruth
Divakar K Sanu
2 ਮਹੀਨੇ ਪਹਿਲਾਂ
sathyam..
Two weeksil Mazha Peythalo?
ഇങ്ങേരെ കൊണ്ട് തോറ്റു. ഇതിലും ലേറ്റസ്റ്റ് വരുമോന്ന് നോക്കട്ടെ
With this money we can paint the car three times.🤔don't make people fool
What is the price of GLA.......
Hydrophobic effect 😂😂😂😂😂
Love your channel. Your impressions are honest and down to earth. You speak the mind of viewers.
നനഞ്ഞു കുതിർന്നോ??🤔
www.amazon.com/Turtle-Wax-53479-Solutions-Graphene/dp/B08P54VRH5. ഇത് ആമസോണിൽ കിട്ടാനുണ്ട് വാങ്ങി wax മെഷീനും ഒന്ന് വാങ്ങിയാൽ തീരാവുന്ന പ്രശ്നം ഒള്ളു ...
എന്ത് ഗ്രാഫീൻ 😬 ഒരു കാക്കയോ പ്രാവോ കാട്ടം ഇട്ടാൽ തീരാവുന്ന കോട്ടിങേ ഇതിനൊക്കെ ഒള്ളു .. ചെയ്ത മെറ്റീരിയൽ കാണിക്കൂ chemical അല്ലാതെ ആളുകളെ പറ്റിക്കാൻ.
ഇതിന് വെറും 60000 രൂപ re painting 24000
ഇതു തട്ടിപ്പ് ആണ്
No clarity on briefing the process... Only few jargons like UV and bonding. Your briefing was great and very evident on the research part you had done. A true commercial video!
ഫ്രീ കിട്ടിയ തല്ലേ തള്ളിക്കോ
Nice
വളരെ മോശം ...... ചേട്ടാ ...
Innathe video enda delete cheyte? Notification vannu veetil ethiyappo video kaanunnilla. Indiayude electric car details ariyaan pattiyilla...☹️☹️
Bikeinu cheyyan ethra cash varum
Naaptol il 999 rupak nalla bedsheet ..buy 2 get 1
Baiju chetta ee vandiyude review idumo with drive🥰
AL-GLA ❤️❤️❤️
ബൈജു ചേട്ടാ നിങ്ങൾ ആ ഭക്തനെ പോലെ കാശിനു വേണ്ടി തരo താഴല്ലേ... കൂടുതൽ ചേമ്പില ആണ് പോലും.....
Oru koppum cheyyathirunna car sugamayi kondu nadakkam
ബൈജു അണ്ണാ.... എന്ത് തള്ളാണ്.. വെറും പണത്തിനു വേണ്ടി വീഡിയോ ഇടല്ലെ
Ethokke njan enthinuvendi ano kanunne carum ella bikeil ethokke cheyyan cashum ella....ente view kond channel nannavatte
തെണ്ടികൾ ചാവി വച്ച് വരച്ചാൽ പാട് വീഴാത്ത വല്ല കോട്ടിങ്ങും കിട്ടുമോ 😁😁
White car veil kondal karuthu pokum. Athu kond ellarum poi cheythollu... 😂😂😂oro oro.....
Useless don't waste your money, even if you will use liquid soap also not good always wash with water only you will use any chemical jn the future colour will fade no doubt, that's why manufacturers never do this nonsense