Oru Sanchariyude Diary Kurippukal | EPI 370 | BY SANTHOSH GEORGE KULANGARA | Safari TV

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_370
#Santhosh_George_Kulangara #Sancharam #Travelogue_based_Channel
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 370 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

ਟਿੱਪਣੀਆਂ

 • Safari
  Safari4 ਦਿਨ ਪਹਿਲਾਂ

  സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

 • Vijayalekshmi C

  Vijayalekshmi C

  4 ਘੰਟੇ ਪਹਿਲਾਂ

  @Praseeda Nair yes

 • bineesh kannan

  bineesh kannan

  8 ਘੰਟੇ ਪਹਿਲਾਂ

  ❤️❤️❤️

 • saraswathy nair

  saraswathy nair

  23 ਘੰਟੇ ਪਹਿਲਾਂ

  Oh really shocking ,may God bless you. Pls take care.

 • Rafeeq. kottakkal

  Rafeeq. kottakkal

  ਦਿਨ ਪਹਿਲਾਂ

  താങ്കളെ സ്നേഹിക്കുന്ന അനേകായിരം പ്രേക്ഷകരുടെ പ്രാർത്ഥന താങ്കൾക്ക് ഉണ്ടാകും ഇനിയും .ലോകം മുഴുവൻ യാത്ര ചെയ്ത് എല്ലാം ഒപ്പിയെടുകാൻ സാധിക്കട്ടെ

 • JUDHAN 93

  JUDHAN 93

  ਦਿਨ ਪਹਿਲਾਂ

  എനിക്കു വേണം

 • Suhaila Noushad
  Suhaila Noushadਮਿੰਟ ਪਹਿਲਾਂ

  Respect 💝

 • Suhaila Noushad
  Suhaila Noushadਮਿੰਟ ਪਹਿਲਾਂ

  Sir 💙

 • Anumod C P
  Anumod C P9 ਮਿੰਟ ਪਹਿਲਾਂ

  ഞങ്ങൾ ലോകം കണ്ടത് സന്തോഷ് ചേട്ടന്റെ കണ്ണിലൂടെയാണ്.....!! വിട്ടു കൊടുക്കില്ല ദൈവത്തിനും....!! 💗💗💗💗💗💗💗💗

 • Suhaila Noushad
  Suhaila Noushad15 ਮਿੰਟ ਪਹਿਲਾਂ

  ആരോഗ്യം നോക്കണം സർ ❤️🙏

 • Vadakepurath Musamil
  Vadakepurath Musamil25 ਮਿੰਟ ਪਹਿਲਾਂ

  Take rest and come back very healthy

 • ADARSH KP
  ADARSH KP36 ਮਿੰਟ ਪਹਿਲਾਂ

  😳

 • JOBY MICHAEL
  JOBY MICHAEL53 ਮਿੰਟ ਪਹਿਲਾਂ

  Love you❤ sir 🙏🙏🙏

 • Abhinav Shimna
  Abhinav Shimna56 ਮਿੰਟ ਪਹਿਲਾਂ

  Please take care of your health also

 • Abhinav Shimna
  Abhinav Shimna57 ਮਿੰਟ ਪਹਿਲਾਂ

  You are a legend

 • Eby Mathew
  Eby Mathewਘੰਟੇ ਪਹਿਲਾਂ

  😓😓😓

 • john panikulam
  john panikulamਘੰਟੇ ਪਹਿਲਾਂ

  stick to a particular topic on a concise manner without using a lot of adjectives and repetitive stories

 • damodaran nair
  damodaran nairਘੰਟੇ ਪਹਿਲਾਂ

  I wonder why you are giving full marks to the hospital? Definitely they have a role in ths mishap. Any way we are happy that you are now Cully recovered. Wish you many many more happy travel!

 • Gopalakrishnan P K
  Gopalakrishnan P Kਘੰਟੇ ਪਹਿਲਾਂ

  An unknown saddy news about you. But an invisible great hands protecting you. God bless you.

 • JOBY MICHAEL
  JOBY MICHAELਘੰਟੇ ਪਹਿਲਾਂ

  ❤❤❤🙏🙏🙏👍👍👍

 • aravind r
  aravind rਘੰਟੇ ਪਹਿਲਾਂ

  Puli aanu man....you are an inspiration.....😎😎 KIDILOM SANTHOSH🤟🤟

 • ABINESH VS
  ABINESH VSਘੰਟੇ ਪਹਿਲਾਂ

  Sir, you are great.....God is always with you.

 • rajesh s
  rajesh sਘੰਟੇ ਪਹਿਲਾਂ

  ❤️

 • Antoney Abraham
  Antoney Abrahamਘੰਟੇ ਪਹਿਲਾਂ

  I feel proud a malayali is doing a great job by going to the remote corner of the world and painstakingly shooting the scenic beauty of each place well !! Keep it up/ but a peace of advice sometimes I feel u r overdoing some projects or some places like difficult terrains u can b little more .at.ease n still continue with the project like u can skip some places esp the Petra Jordan

 • Rajesh Nair
  Rajesh Nair2 ਘੰਟੇ ਪਹਿਲਾਂ

  മുത്തേ നിങൾ സൂപ്പർ, എന്നും കാണാറുണ്ട് നിങ്ങളുടെ പരിപാടി, ഇപ്പോ എങ്ങെനെ ഇൻഡ് അസുഖം, നിങ്ങള്ക് എന്ത പറ്റിയത് എവിടെയോ കണ്ടൂ, ഇപ്പൊ എല്ലാം ശരിയായോ, ഇനിയും യാത്ര ചെയ്യണം എന്ന് സ്വന്തം ഓരു ബ്രോ.

 • Jijo Palliprath
  Jijo Palliprath2 ਘੰਟੇ ਪਹਿਲਾਂ

  ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് സർ

 • Nalini Pk
  Nalini Pk2 ਘੰਟੇ ਪਹਿਲਾਂ

  പ്രണാമം സന്തോഷ്‌ സർ

 • Lukes Lifestyle
  Lukes Lifestyle2 ਘੰਟੇ ਪਹਿਲਾਂ

  18.14 viswasikkan kaziyunnila, dedication.

 • vishnu kr
  vishnu kr2 ਘੰਟੇ ਪਹਿਲਾਂ

  ❤️❤️

 • Lukes Lifestyle
  Lukes Lifestyle2 ਘੰਟੇ ਪਹਿਲਾਂ

  Dheivam anugrahikatte.

 • shafeeq pa
  shafeeq pa2 ਘੰਟੇ ਪਹਿਲਾਂ

  njan ente passion aanu pinthudarunnadennu chankoottathode parayavunna vekthitham... santhosh geoge kulangara 😍😍😍😍

 • Cloudzmanager
  Cloudzmanager3 ਘੰਟੇ ਪਹਿਲਾਂ

  Great...living .travel...legend for Kerala

 • Sarath kumar Thottappally
  Sarath kumar Thottappally3 ਘੰਟੇ ਪਹਿਲਾਂ

  ഒരു സഞ്ചാരിക്കപ്പുറം ഒരു ദൂതനാണ് താങ്കൾ.. ലോകം എങ്ങനെ എന്ന് ഈ ചെറിയ വലിയ മനുഷ്യരോട് പങ്കുവെക്കുന്ന താങ്കൾ ആ സത്യം കൂടി വിളിച്ചു പറയണം.. ലോകത്തെ നിരവധി ദരിദ്ര പ്രേദേശങ്ങളെയും മനുഷ്യരെയും കണ്ട അങ്ങേക്ക് നമ്മുടെ ഭരണകൂടം ആരോഗ്യമേഖല യിൽ എത്രത്തോളം സംവിധാനം ഒരുക്കേണ്ടതുണ്ട് എന്ന് അങ്ങേക്ക് പറയാൻ കഴിയും.. ഒരു സന്തോഷ്‌ ജോർജ് ന് ശ്വാസത്തിനു വേണ്ടിയും ജീവനും വേണ്ടിയും. മുടക്കാൻ ലക്ഷങ്ങൾ ഉണ്ടാകുന്നതുപോലെ മശാഭൂരിപക്ഷത്തിനും ഇല്ല.. അതവരുടെ തെറ്റുമല്ല പക്ഷെ ജീവനും സ്വാസത്തിനും വേണ്ടിയുള്ള മലപ്പിടത്തം ഒരേപോലെ ആണ് താനും....

 • MUHAMMED'S VLOG
  MUHAMMED'S VLOG3 ਘੰਟੇ ਪਹਿਲਾਂ

  സാർ അങ്ങയുടെ അവതരണം വളരെ ഹൃദ്യമാണ് ഒരു കൊച്ചുകുട്ടി ക്ലാസിലിരുന്ന് തന്റെ പ്രിയപ്പെട്ട അധ്യാപകൻ പറയുന്നത് ശ ശ്രാദ്ധം ശ്ര വി കൊന്നതുപോലെ അങ്ങയുടെ അവതരണം ഞാൻ കേട്ടിരിക്കും അത്രയ്ക്കും ഇഷ്ടമാണ് ഈ പ്രോഗ്രാം അങ്ങേക്ക് ഉയരത്തിലെത്താൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു

 • Buried Thoughts
  Buried Thoughts3 ਘੰਟੇ ਪਹਿਲਾਂ

  272 ഡിസ് ലൈക്സ് നല്ലത് ആടാ ഉവ്വെ... വീട്ടിൽ എല്ലാര്ക്കും ഒരു അസുഖവും ഇല്ലാതെ സുഖം ആയിരിക്കട്ടെ....

 • Gurudavan Elackamukalil
  Gurudavan Elackamukalil3 ਘੰਟੇ ਪਹਿਲਾਂ

  Sir you great 👌

 • Aslam Muhammed
  Aslam Muhammed3 ਘੰਟੇ ਪਹਿਲਾਂ

  നിങ്ങൾ ഒരു വലിയ മനുഷ്യനാണ് ...

 • viswanathan kky
  viswanathan kky3 ਘੰਟੇ ਪਹਿਲਾਂ

  God bless you

 • man boc
  man boc4 ਘੰਟੇ ਪਹਿਲਾਂ

  SAFARI 💛💛💛

 • prince mamman
  prince mamman4 ਘੰਟੇ ਪਹਿਲਾਂ

  Nerit kandapol 5 minute thikach njan thankalude munpil irunilla...pakshe valiyoru paadam aa cheriya samayam knd enne padipichu...oru jolik vendi orupad kaalathe swapnam venden vekan thayaraya enik veendum aa swapnathinte pirake odan enne preripichath thankalude vaakukal aayirunu..thank you. Samsarikmbl ulla thankalude confidence apaaramanu..aa confidence thankalod samsarikunavarkm labhikunu..

 • Navaneeth Krishna
  Navaneeth Krishna4 ਘੰਟੇ ਪਹਿਲਾਂ

  Hats off Sir...you are truly inspiring for me.

 • Travel with Ayurveda
  Travel with Ayurveda4 ਘੰਟੇ ਪਹਿਲਾਂ

  ഞങ്ങൾക്ക് തരാൻ എന്നും പ്രാർത്ഥന കൾ മാത്രമേ ഉള്ളൂ .അത് എന്നുമുണ്ടാകും

 • shajeena ahamed
  shajeena ahamed4 ਘੰਟੇ ਪਹਿਲਾਂ

  Asukam ayi kidanna timil hospitalil vech thankale nokiya ellarem pati paranjapo nurse marud karym mathrm parayn nakku pongiyila.

 • Sureshkumar M
  Sureshkumar M4 ਘੰਟੇ ਪਹਿਲਾਂ

  ❤❤❤❤❤❤❤

 • Vighneswar Ambu
  Vighneswar Ambu4 ਘੰਟੇ ਪਹਿਲਾਂ

  സന്തോഷേട്ടാ നിങ്ങളെ ഞങ്ങൾ അങ്ങനെ ആർക്കും വിട്ടു കൊടുക്കില്ല. ഇനിയും കുറെ നിങ്ങൾക്ക് ചെയ്യാനും പറയാനുമുണ്ട് സഫാരിയിലൂടെ... may god shower all his care blessings through out your entire life path..... വിഘ്‌നേശ്വർ തോന്നയ്ക്കൽ.....

 • Renjith R S
  Renjith R S5 ਘੰਟੇ ਪਹਿਲਾਂ

  How a man can be so dedicated and committed...He is not a common man...Such type of soul comes once in a life time...Great Sir..We are proud that we lived in the time of SGK

 • 丹khiL whos
  丹khiL whos5 ਘੰਟੇ ਪਹਿਲਾਂ

  11:48 🔥🔥

 • anoop's hive
  anoop's hive5 ਘੰਟੇ ਪਹਿਲਾਂ

  Hypnotism chythe past life travelum koodi cheyanam

 • KGK visual media
  KGK visual media5 ਘੰਟੇ ਪਹਿਲਾਂ

  രണ്ടാഴ്ചകൾക്കു മുമ്പ് നേരനുഭവം പോലെ കണ്ടതാണ് ഓഷ്ട്വിറ്റ്സിൻ്റെ വീഡിയോ. ഇടയ്ക്കിടെ അതിലെ ദുരിതക്കാഴ്ചകൾ മനസിനെ നൊമ്പരപ്പെടുത്തിയിരുന്നു. കാരണം, സഞ്ചാരിയുടെ മനസിൽ കടന്നു വന്ന വികാരം അതേപടി പ്രേക്ഷകരുടെ മനസ്സിലേക്ക് കടത്തിവിടാൻ കഴിയുന്ന അവതാരകൻ SGK ആയതു കൊണ്ട് മാത്രം. ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചതിന് പ്രപഞ്ചശക്തിയോട് നന്ദി പറയുന്നു.

 • Hari Sunora
  Hari Sunora5 ਘੰਟੇ ਪਹਿਲਾਂ

  കാലമേ നന്ദി.

 • Psycho Gaming
  Psycho Gaming6 ਘੰਟੇ ਪਹਿਲਾਂ

  kann niranj poyi santhoshetta

 • sarath krishna
  sarath krishna6 ਘੰਟੇ ਪਹਿਲਾਂ

  നിങ്ങൾ ഒരു അധ്യാപകൻ ആയിരുന്നെങ്കിൽ ആ വിദ്യാർത്ഥികൾ ആയിരുന്നു ഏറ്റവും വലിയ ഭാഗ്യവാന്മാർ.... ✨️

 • sarath krishna
  sarath krishna6 ਘੰਟੇ ਪਹਿਲਾਂ

  You deserving dedication award sir ✌️♥️

 • Sandro Sandro
  Sandro Sandro6 ਘੰਟੇ ਪਹਿਲਾਂ

  സഞ്ചാരത്തിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായാൽ അനഭിലഷണീയ പ്രസ്ഥാനങ്ങളുടെ വലയിൽ വീഴാതെ നോക്കണം. ഈയടുത്ത് യൂട്യൂബിൽ കണ്ടതുകൊണ്ട് പറയുകയാണ്. പലരൂപത്തിലും നാട്യത്തിലും വലയാക്കാൻ നോക്കുന്നവരുണ്ട്.

 • Sajeev kumar KV
  Sajeev kumar KV6 ਘੰਟੇ ਪਹਿਲਾਂ

  മലയാളികളുടെ സ്വകാര്യ അഹങ്കാരം വേഗം സുഖം പ്രാപിക്കട്ടെ ...ആരോഗ്യം ശ്രദ്ധിക്കണം..ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട് ...

 • Abunishma K
  Abunishma K6 ਘੰਟੇ ਪਹਿਲਾਂ

  .......

 • Sheena Soloman
  Sheena Soloman6 ਘੰਟੇ ਪਹਿਲਾਂ

  🙏🙏thank you jesus താങ്കളെ തിരിച്ചു തന്നതിന് ഒരായിരം നന്ദി

 • Beryl Philip
  Beryl Philip6 ਘੰਟੇ ਪਹਿਲਾਂ

  Long live Santhosh! We need you. You are one of the greatest citizens of this country! Thank you for everything!

 • Abdul khader Abdul khader
  Abdul khader Abdul khader7 ਘੰਟੇ ਪਹਿਲਾਂ

  👍👍👍👍👍👍

 • Meharban Arathodi
  Meharban Arathodi7 ਘੰਟੇ ਪਹਿਲਾਂ

  ഞെട്ടൽ മാറുന്നില്ല. കേട്ടപ്പോൾ : 🙏🏻.എല്ലാം ദൈവം മാറ്റി തരട്ടെ..എല്ലാ മുദ്ധിമുട്ടുന്നവരേയും ഈ പ്രാർത്ഥനയിൽ ഉൾപെടുത്തട്ടെ.🙏🏻

 • Prashanth S
  Prashanth S7 ਘੰਟੇ ਪਹਿਲਾਂ

  വലിയ പ്രശ്നം ഇല്ലാത്ത ഒരു സർജറി ഇത്രയും പ്രശ്നമാക്കി 5 ലക്ഷം രൂപയ്ക്ക് അടുത്ത അല്ല എങ്കിൽ അതിനും മുകളിലിൽ ചിലവാക്കിപ്പിച്ച ആ നല്ല ആശുപത്രിയും അവിടുത്തെ അതി പ്രഗത്ഭരായ dr മാർക്കും താങ്കളുടെ ജീവൻ തിരിച്ചു തന്നതിനു വേണ്ടി ഞങ്ങൾ നന്ദി പറയുന്നു....ഒരു സാധാരണ മനുഷ്യൻ ആണ് എങ്കിൽ അവന്റെ ശവമടക്കു ഇപ്പോൾ കഴിഞ്ഞു കാണും.....

 • Jeevan Uae
  Jeevan Uae7 ਘੰਟੇ ਪਹਿਲਾਂ

  Avasanam koritharichu poyi....god bless you sir😍

 • Moideen Menatil
  Moideen Menatil8 ਘੰਟੇ ਪਹਿਲਾਂ

  സന്തോഷ് ജോർജ് ഗുരുതരാവസ്ഥയിൽ - എന്ന വാർത്ത കണ്ട് ഞെട്ടിപ്പോയി. പ്രാർത്ഥനകൾ ഉണ്ടായിരുന്നു - സാർ തിരിച്ചു വന്നു. ദൈവത്തിനു സ്തുതി. ഇവിടെ ജീവിച്ചെന്ന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്ന മഹാ മനുഷ്യന് മാനവസ്നേഹിക്ക് '

 • Anaghan Lal
  Anaghan Lal8 ਘੰਟੇ ਪਹਿਲਾਂ

  എന്ന് കണ്ടാലും നിർ വികാരാവുന്നു ഞാൻ ❤️

 • Ak Maq
  Ak Maq9 ਘੰਟੇ ਪਹਿਲਾਂ

  ❤️

 • Divya saji
  Divya saji9 ਘੰਟੇ ਪਹਿਲਾਂ

  28:43 😭😭😭😭😭😭 enik sangadam sahikkan pattanilla

 • abdu perumpilavu
  abdu perumpilavu9 ਘੰਟੇ ਪਹਿਲਾਂ

  get well soon ❤️

 • baby kumbalath
  baby kumbalath9 ਘੰਟੇ ਪਹਿਲਾਂ

  Big salute santhoshji.....

 • Sujith P
  Sujith P9 ਘੰਟੇ ਪਹਿਲਾਂ

  No words to say...

 • Arshak Manjeri
  Arshak Manjeri9 ਘੰਟੇ ਪਹਿਲਾਂ

  അത്ഭുതം

 • Sudhu Yash
  Sudhu Yash9 ਘੰਟੇ ਪਹਿਲਾਂ

  Ennum njangalude ellarudeyum prarthana sir nu undakum

 • valsalakumari90
  valsalakumari909 ਘੰਟੇ ਪਹਿਲਾਂ

  You have won the battle

 • venugopal gopalan
  venugopal gopalan9 ਘੰਟੇ ਪਹਿਲਾਂ

  സന്തോഷ്‌ ചേട്ടാ നിങ്ങ ഉയിർ ആണ് ഉയിർ. പറഞ്ഞറിയിക്കാൻ പറ്റില്ല എനിക്ക്. മുത്താണ് നിങ്ങൾ. ഒരു മാലാഖയാണ് നിങ്ങൾ. വലിയ ഒരു മനുഷ്യസ്നേഹി ആണ് നിങ്ങൾ. മറക്കില്ല നിങ്ങളെ. എന്റെ എല്ലാ പ്രാർത്ഥനകളും അങ്ങേയ്ക്കും കൂടിയുണ്ടാവും. നേരിട്ട് വിളിക്കണമെന്നുട് ഒരു വട്ടം മതി. നമ്പർ അറിയില്ല അതോണ്ടാ... നിങ്ങ ഉയിർ ആണ് ചങ്കെ...

 • valsalakumari90
  valsalakumari909 ਘੰਟੇ ਪਹਿਲਾਂ

  🙏🙏

 • valsalakumari90
  valsalakumari909 ਘੰਟੇ ਪਹਿਲਾਂ

  May God bless u

 • Rajesh Thankappan
  Rajesh Thankappan9 ਘੰਟੇ ਪਹਿਲਾਂ

  ഏത് ഹോസ്പിറ്റലിലാണ് ചികിത്സ നടത്തിയത്...

 • Mat Thachireth
  Mat Thachireth10 ਘੰਟੇ ਪਹਿਲਾਂ

  It is a personal experience. But team building could be difficult. About health issue, frequent traveling creates more problems. From Ph value of the water, contaminated food ( preserved) imbalances of sleeping ( body clock/ Circadian) to radiation effects caused. Removing Gale bladder, human ayurvedic point of views ( Pitha) an essential component for body digestion. What ever the suppliment ( Tablets) never fulfilled. Best of luck.

 • Vigil Vas
  Vigil Vas11 ਘੰਟੇ ਪਹਿਲਾਂ

  I love you my brother😘😘😘

 • manjeesh sukumaran
  manjeesh sukumaran11 ਘੰਟੇ ਪਹਿਲਾਂ

  സാറേ അവിടെ നഴ്സുമാർ ഒന്നും ഇല്ലായിരുന്നോ..............?

 • bijith chozhiyattil balakrishnan
  bijith chozhiyattil balakrishnan11 ਘੰਟੇ ਪਹਿਲਾਂ

  Love you santhosh sir....💕. We need you

 • Lukman A
  Lukman A12 ਘੰਟੇ ਪਹਿਲਾਂ

  ഞെട്ടിച്ചു കളഞ്ഞു സർ ,താങ്കളുടെ ഈ വിവരണം .ഇനിയും ഒരുപാട് കാലം അങ്ങ്‌ ആരോഗ്യത്തോടെ ഇരിക്കട്ടെ ❤️

 • Muneer Chatoli
  Muneer Chatoli12 ਘੰਟੇ ਪਹਿਲਾਂ

  സാർ നിങ്ങളുടെ മുഖത്തു വെച്ചത് സിപ്പാപ്പ് ആണ് വെന്റിലേറ്റർ അല്ലാ.... വെന്റിലേറ്റർ വെച്ചാൽ നിങ്ങൾക്ക് ബോധം ഉണ്ടാവില്ലാ... എന്തായാലും അല്ലാഹു നിങ്ങൾക്ക് ആഫിയത്തുള്ള ദീര്ഗയുസ്സ് നൽകട്ടെ...!!! ആമീൻ.

 • Food lovers kuwait
  Food lovers kuwait13 ਘੰਟੇ ਪਹਿਲਾਂ

  😍😍😍

 • JEEVAN P SUNDARAN Sundaran
  JEEVAN P SUNDARAN Sundaran14 ਘੰਟੇ ਪਹਿਲਾਂ

  നമിക്കുന്നു..... നിങ്ങളെ....

 • യാ ദിൽ യാ റബ്ബി ഷാജഹാൻ അലി
  യാ ദിൽ യാ റബ്ബി ഷാജഹാൻ അലി14 ਘੰਟੇ ਪਹਿਲਾਂ

  🇮🇳🙏 ദൈവത്തിന്റെ പ്രകാശം എന്നും തെളിഞ്ഞു തന്നെ നിൽക്കും🙏

 • Kevin Johnson
  Kevin Johnson15 ਘੰਟੇ ਪਹਿਲਾਂ

  വീട്ടിൽ ഉള്ള ഒരാൾക്ക് എന്തോ സംഭവിച്ചത് പോലെ . സത്യം പറയാം കണ്ണ് ഒന്ന് നിറഞ്ഞു. കുറച്ച് നാൾ ഞങൾ പഴയ episode കണ്ടോളം . താങ്കൾ കുറച്ച് നാൾ rest എടുക്കുക. പ്ലീസ് 🙏🏽 പ്രാർത്ഥനയിൽ ഓർക്കാം. Get well soon SGK .

 • സാഗർ കോട്ടപ്പുറം
  സാഗർ കോട്ടപ്പുറം16 ਘੰਟੇ ਪਹਿਲਾਂ

  മുത്തേ നിങ്ങൾ എന്നും വേണം, എന്നും ഉണ്ടാവും, ഒരു വലിയ പ്രചോദനം അണ് നമ്മൾക്ക്, നേരിട്ട് കാണണം എന്നുണ്ട്, ഒരാഗ്രഹം,ദിർഗായുസ്സിനായി പ്രാർത്ഥനയോടെ.

 • ma latheef
  ma latheef16 ਘੰਟੇ ਪਹਿਲਾਂ

  സ്വന്തം ജോലിയിൽ ഇത്രയധികം ആത്മാർത്ത അവിശ്വസിനീയം ബ്രദർ.വിജയാശംസകൾ

 • Abduljabbar's thinks
  Abduljabbar's thinks16 ਘੰਟੇ ਪਹਿਲਾਂ

  അങ്ങനെ വിധിക്ക് വിട്ട് തരില്ല

 • Anees Anu
  Anees Anu16 ਘੰਟੇ ਪਹਿਲਾਂ

  സംഭവം സന്തോഷ്‌ കുളങ്ങര ആയതു കൊണ്ട് ഹോസ്പിറ്റൽ കാർ കൂടുതൽ try ചെയ്തു... എന്റെ സഹോദരി മരിച്ചു പോയത് ഇങ്ങനെ ഉള്ള ഒരു ഓപ്പറേഷൻ കഴിഞ്ഞതിനു ശേഷമാണു...

 • aravind parakkal
  aravind parakkal17 ਘੰਟੇ ਪਹਿਲਾਂ

  SGK SIR❤️❤️❤️

 • Ninja Soon
  Ninja Soon17 ਘੰਟੇ ਪਹਿਲਾਂ

  ❤️☮️

 • Premkumar T.N.
  Premkumar T.N.17 ਘੰਟੇ ਪਹਿਲਾਂ

  സന്തോഷ് സാർ, നിങ്ങളുടെ തളരാത്ത മനസ്സിന് ഒരായിരം അഭിവാദ്യങ്ങൾ. താങ്കൾ മനസ്സ് പറയുന്ന വഴിയേ പോകൂ..... താങ്കൾക്കതിന് കഴിയും. കൂടെ ഞങ്ങളുമുണ്ടാകും. 🤝🤝🤝🤝🤝

 • Arun MS
  Arun MS17 ਘੰਟੇ ਪਹਿਲਾਂ

  ♥️♥️♥️♥️♥️♥️♥️♥️

 • daiju antony
  daiju antony17 ਘੰਟੇ ਪਹਿਲਾਂ

  "സ്വന്തം അദ്ധ്വാനവും സ്വന്തം അനുഭവവും മാത്രം ഇൻവെസ്റ്റ് ചെയ്യുവാനുള്ള ഒരുവന് 24 മണിക്കൂറും ജോലി ചെയ്യുക മാത്രമാണ് ഇത്തരം ഒരു ചാനൽ യാഥാർഥ്യം ആക്കുവാനുള്ള സാധ്യത ...പിന്നെ പണിയാൻ തയാറുള്ള കൂടെ നിൽക്കാൻ തയ്യാറുള്ള ചെറുപ്പക്കാരുടെ ഒരു സംഘവും" ഈ വാക്കുകൾ തങ്കലിപികളിൽ എഴുതി മനസ്സിൽ സൂക്ഷിക്കണം ...സന്തോഷ് സർ , നിങ്ങൾ ഓരോ മലയാളിയുടെയും അഭിമാനമാണ് , അതിലുപരി പാഷൻ എന്തെന്ന് ജീവിതത്തിലൂടെ പഠിപ്പിച്ചു തന്ന മഹാനായ മനുഷ്യനാണ് ...ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ എന്നുമുണ്ടാവും ...ആയുരാരോഗ്യവും എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ !!!

 • Reneesh Reni
  Reneesh Reni17 ਘੰਟੇ ਪਹਿਲਾਂ

  😐😔😔

 • Sinilal ks
  Sinilal ks17 ਘੰਟੇ ਪਹਿਲਾਂ

  Thangaludey koodey ennum njangaludey prarthanakal undakum 🙏

 • god signature
  god signature17 ਘੰਟੇ ਪਹਿਲਾਂ

  എല്ലാവരുടെയുo പ്രാർത്ഥന ഉണ്ടാകും

 • Suneesh NT
  Suneesh NT17 ਘੰਟੇ ਪਹਿਲਾਂ

  Sir.. I read about your health issue.... I was schocked...!!! Please take care your health....we Love you that much.....❤️❤️❤️❤️❤️❤️❤️❤️🧡🧡🧡🧡 Please don't worry...will pray for you....❤️❤️❤️🙏🙏🙏

 • Muneer Muneer
  Muneer Muneer17 ਘੰਟੇ ਪਹਿਲਾਂ

  Daivam tunakkatty

 • Libin Sunny
  Libin Sunny17 ਘੰਟੇ ਪਹਿਲਾਂ

  ❤️😘😘😘😘😘

 • Muhammed Sadiq
  Muhammed Sadiq17 ਘੰਟੇ ਪਹਿਲਾਂ

  സംഘർഷ ഭരിതമായ സമയത്തു കൂടെയാണ് ഞാനും വീഡിയോ മുഴുവനായി കണ്ടത് 😭

 • Jins VJ
  Jins VJ18 ਘੰਟੇ ਪਹਿਲਾਂ

  ഹോ എന്തൊരു മനുഷ്യൻ ആണ് നിങ്ങൾ 🙏😍

 • Kamarunissa MP
  Kamarunissa MP18 ਘੰਟੇ ਪਹਿਲਾਂ

  Alhamdulilla .... shwasam adkipidichanu ningalde roga vivaram kelkunnad ....endayalum daivam ningalk veedum oru avasaram thannirikunnu...adu oru pakshe daivathe thiricharinu avane maathram aaradikaan vendiyum dai vam aaranennum avan pravarthikunna albudangal ( theerchayayum Daivathinde pala albudangalum deergamaya sanjarathiloode thangal kanditundaavanam) logathinu parijayapeduthi kodukaanum aayirikanam.... nanmaulla manasinde udamagalke ingane oru baagiyam labikugayollu.

 • fijo jose
  fijo jose18 ਘੰਟੇ ਪਹਿਲਾਂ

  Sir get well soon .one of my favorite shows ever.god bless u

ਅੱਗੇ