Which car to buy? Baiju N Nair answering your doubts on cars | Part 24

ਆਟੋ ਅਤੇ ਵਾਹਨ

വാഹന സംബന്ധിയായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ വീഡിയോയിൽ.
ഹ്യൂണ്ടായ് വാഹനങ്ങൾ വാങ്ങാൻ വിളിക്കുക-പോപ്പുലർ ഹ്യൂണ്ടായ് ഫോൺ:9895090690
ഈ പംക്തിയിലേക്കുള്ള ചോദ്യങ്ങൾ baijunnairofficial എന്ന ഫേസ്ബുക്ക് പേജിലേക്കോ baijunnair എന്ന ഇൻസ്റ്റാഗ്രാം പേജിലേക്കോ baijunnair@gmail.com എന്ന മെയിൽ ഐ ഡിയിലേക്കോ
യുട്യൂബ് വീഡിയോയിൽ കമന്റുകളായോ അയക്കാവുന്നതാണ്.
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdriveonline.in
#BaijuNNair #MalayalamAutoVlog #MarutiXL6Malayalam #MahindraMarazzo #CitroenC3 #AutomobileDoubts

ਟਿੱਪਣੀਆਂ

 • Baiju N Nair
  Baiju N Nairਮਹੀਨੇ ਪਹਿਲਾਂ

  ചില ചിത്രങ്ങൾ മിസിങ് ഫയൽ എന്ന് കാണിക്കുന്നുണ്ട്. സാങ്കേതിക പ്രശ്നമാണ്. ക്ഷമിക്കുമല്ലോ.😁🙏

 • T vlogs

  T vlogs

  9 ਦਿਨ ਪਹਿਲਾਂ

  Yes bro

 • hrsh

  hrsh

  27 ਦਿਨ ਪਹਿਲਾਂ

  ക്ഷമിക്കാം

 • Akhil Augustine

  Akhil Augustine

  27 ਦਿਨ ਪਹਿਲਾਂ

  Popular hyundai pala branch service experience വളരെ മോശം ആണ്

 • Aby Cheriyan

  Aby Cheriyan

  29 ਦਿਨ ਪਹਿਲਾਂ

  Aashaan shmichrikunnu

 • Fathimath Suhara

  Fathimath Suhara

  29 ਦਿਨ ਪਹਿਲਾਂ

  @Joseph Thomas innathe vandiprathante video kanu

 • Tito Varghese
  Tito Varghese4 ਦਿਨ ਪਹਿਲਾਂ

  Plus two padikunna kalam muthale.. baiju chettante fan.. anu.. angane njan oru automobile mechanic .. Chettante program kandu njan oru vandi piranthan ayi Chettante avatharana reethiude munpil arkum pidichu nilkan pattillaaa.. baiju chettan fans association

 • RAMESH E
  RAMESH E5 ਦਿਨ ਪਹਿਲਾਂ

  ചേട്ടാ.. 10 -12 ലക്ഷത്തിനു കിട്ടുന്ന Automatic Sedan വാഹനത്തെ കുറിച്ച് പറഞ്ഞു തരുമോ..

 • visakh mc
  visakh mc14 ਦਿਨ ਪਹਿਲਾਂ

  Chetta chettante yella videos njan kanum but chettan rate , model segment yella variants rate parayunnilla engine open cheythu kanikkunnilla,pinne mileage mikkavarum videos chettan parayarilla so plz......... bakki yellam chettan supper💪💪💪...🖤🖤🖤🖤🖤🖤I am also a black lover🖤🖤🖤🖤🖤🖤

 • Thomas Abraham
  Thomas Abraham20 ਦਿਨ ਪਹਿਲਾਂ

  You are a real person who can be trusted in Kerala for any query regarding vehicles. Very nice advice

 • smackachi
  smackachi22 ਦਿਨ ਪਹਿਲਾਂ

  Yaris is one if the best selling and reliable car outside India.

 • മരക്കാർ✓
  മരക്കാർ✓23 ਦਿਨ ਪਹਿਲਾਂ

  കണ്ടുകൊണ്ടിരുന്നു കമൻ്റ് വായിക്കുന്നവർ ഇവിടെ ഒത്തുകൂടു 👇

 • JITHU JOHNNY
  JITHU JOHNNY24 ਦਿਨ ਪਹਿਲਾਂ

  Hii Baiju cheta 13 lakh budget best passenger comfort Safety services milage oke noki edkan patya ore car etha suggest chyyavo

 • Suresh Sankar
  Suresh Sankar24 ਦਿਨ ਪਹਿਲਾਂ

  Try skoda rapid

 • ST vlogs
  ST vlogs24 ਦਿਨ ਪਹਿਲਾਂ

  Kia Sonet ano hyundai venue ano best? രണ്ടും ഇഷ്ടമാണ് bt കൺഫ്യൂഷൻ ആണ്......ഏതെടുക്കണം..... ?

 • A J

  A J

  7 ਦਿਨ ਪਹਿਲਾਂ

  Randum alla EcoSport😁

 • nafeel iqbalkk

  nafeel iqbalkk

  22 ਦਿਨ ਪਹਿਲਾਂ

  Edited

 • ST vlogs

  ST vlogs

  22 ਦਿਨ ਪਹਿਲਾਂ

  @nafeel iqbalkk venue നേക്കാളും ലുക്ക്‌ sonet എന്നാണോ?

 • nafeel iqbalkk

  nafeel iqbalkk

  22 ਦਿਨ ਪਹਿਲਾਂ

  Lookinte കാര്യത്തിൽ sonet back side ബോർ അല്ലേ venue നേക്കാളും.

 • Sahad.A.K sahad
  Sahad.A.K sahad24 ਦਿਨ ਪਹਿਲਾਂ

  Biju chetta wolkswagen jetta second hand car vangunnathu nallatano entha ningalu de oru abhipraayam

 • Dion Jimmy
  Dion Jimmy24 ਦਿਨ ਪਹਿਲਾਂ

  Ethu mahanaanu citron c5 I'm sonetum compare cheythathu

 • Hari sivam
  Hari sivam25 ਦਿਨ ਪਹਿਲਾਂ

  KIA Seltos AWD indiayil kittumo? Pls include next Q&A .

 • hanokjoby
  hanokjoby25 ਦਿਨ ਪਹਿਲਾਂ

  Baijubhai, Tata Winger 9 seater oru review cheyyamo pls....

 • AnilKumar R
  AnilKumar R26 ਦਿਨ ਪਹਿਲਾਂ

  Chatta new evoku onnu chayumoo

 • Jerry Korulla George
  Jerry Korulla George27 ਦਿਨ ਪਹਿਲਾਂ

  Honda City doesn't have a diesel automatic. Automatic is available only with the petrol engine.

 • ABEL JOSE JOJO
  ABEL JOSE JOJO27 ਦਿਨ ਪਹਿਲਾਂ

  XL6 6 seater ale

 • Aju Aslam
  Aju Aslam27 ਦਿਨ ਪਹਿਲਾਂ

  Baiju chetta musthanc review cheyyo

 • A N U R A G
  A N U R A G28 ਦਿਨ ਪਹਿਲਾਂ

  Amaze kollulla 🥲🥲.. onnu overtake okke chwyyanonnu vacha nadakkulla.. anubhavam guru🙏. Veruth.. compare to baleno ..baleno poli

 • Justin Tomy

  Justin Tomy

  25 ਦਿਨ ਪਹਿਲਾਂ

  Diesel model nu torque കൂടുതൽ ഉണ്ട്.. അത് പണ്ട് ഓടിച്ചപ്പോ കൊള്ളർന്നു

 • daiwik vipin
  daiwik vipin28 ਦਿਨ ਪਹਿਲਾਂ

  Njan brezza vanjunne

 • DILEEP P S pattanakkad
  DILEEP P S pattanakkad28 ਦਿਨ ਪਹਿਲਾਂ

  മാരുതിയുടെ XL7 ഇന്ത്യയിൽ എന്ന് ലോൻചു ചെയ്യും. അതിൽ ഡീസൽ എൻജിൻ പ്രതീക്ഷിക്കാമോ?

 • Anilkumar M
  Anilkumar M28 ਦਿਨ ਪਹਿਲਾਂ

  ഞാൻ Hyundai Creta diesel Automatic (2017 Apr model) ആണ് ഉപയോഗിക്കുന്നത്. ഇതുവരെ വണ്ടി എടുത്ത authorised dealer ആണ് service ചെയ്തിരിക്കുന്നത്. ഇപ്പോൾ അവരുടെ (MGF Motors) ലൈസൻസ് പോയി. അടുത്തെങ്ങും വേറെ authorised service centre ഇല്ല. വാറന്റി പീരിയഡ് കഴിഞ്ഞു. ഇനി വേറെ authorised centre ൽ തന്നെ service ചെയ്യിക്കണമോ?? പ്രൈവറ്റ് workshop ൽ കൊടുത്താൽ പിന്നീട് ഏതെങ്കിലും claim വന്നാൽ പ്രശ്നമാകുമോ??

 • Mohammed Basheer
  Mohammed Basheer28 ਦਿਨ ਪਹਿਲਾਂ

  Second hand Jeep Compass, what’s your opinion

 • Shadhu Sha
  Shadhu Sha28 ਦਿਨ ਪਹਿਲਾਂ

  മാരുതി സുസുക്കി ആദ്യകാലത്തെ എർട്ടിഗ ഏഴുപേരെ വെച്ച് യാത്ര ചെയ്യുമ്പോൾ വലി കുറവ് ഫീൽ ചെയ്തിട്ടുണ്ട് ഇപ്പോഴത്തെ എർട്ടിഗ വലി ഉണ്ടോ പ്ലീസ് റിപ്ലൈ

 • മണവാളൻ

  മണവാളൻ

  27 ਦਿਨ ਪਹਿਲਾਂ

  ഇപ്പോഴത്തെ എർട്ടിഗയ്ക്ക് ആ കുഴപ്പം ഇല്ല. നല്ല പെർഫോമൻസ് ലഭിക്കുന്നുണ്ട്.

 • mallu noufal
  mallu noufal28 ਦਿਨ ਪਹਿਲਾਂ

  😍👍😍

 • Dileep krishna
  Dileep krishna28 ਦਿਨ ਪਹਿਲਾਂ

  കിയ കാർണിവെൽ ടെസ്റ്റ് ഡ്രൈവ് ചെയ്യണെ ബൈജൂ ഏട്ടാ...🙂

 • Pradeep Namboothiri
  Pradeep Namboothiri29 ਦਿਨ ਪਹਿਲਾਂ

  Baijuetta kia carnival nu service cost maintanence cost ennivaye Kurichu or Video idaamo pls pls

 • Dhanesh Manjooran
  Dhanesh Manjooran29 ਦਿਨ ਪਹਿਲਾਂ

  What about Renault Triber?. Can you please explain about Triber.

 • Ras heed
  Ras heed29 ਦਿਨ ਪਹਿਲਾਂ

  Hi sir I'm Rasheed coimbatore car engine low maintenance cost 3 cylinder engine or 4 cylinder engine both best engine ,??

 • ACHU S
  ACHU S29 ਦਿਨ ਪਹਿਲਾਂ

  Cheta enike car edukkan ane glanza edukkan aane athe ethara tholam safety onde athinte engine toyato de ano body toyato ano enike vishvasiche edukkamo plz enikke replay tharane

 • ACHU S

  ACHU S

  27 ਦਿਨ ਪਹਿਲਾਂ

  Sir plz respond

 • KUKKU AKKU
  KUKKU AKKU29 ਦਿਨ ਪਹਿਲਾਂ

  Kia seltos cvt OK ano?

 • Kk Knair
  Kk Knair29 ਦਿਨ ਪਹਿਲਾਂ

  ഞാൻ ഒരു Mid Size SuV മേടിക്കാൻ ആഗ്രഹിക്കുന്നു.ഇന്നോവ/Harrier or hector ഏതാണ് നല്ലത്.Monthly 1500 Kms aanu maxm travel

 • Khan Vlog
  Khan Vlog29 ਦਿਨ ਪਹਿਲਾਂ

  എന്തുകൊണ്ടും Marazzo ആണ് ബെറ്റർ സേഫ്റ്റി സ്മൂത്ത്‌ ഡ്രൈവിംഗ് ബെസ്റ്റ് ഇന്റീരിയർ സ്പേസ് സൈലന്റ് ENGINE ലോങ്ങ്‌ DRIVE OKKE നല്ല യാത്ര സുഖം കിട്ടുന്നുണ്ട് 2nd Raw 3 raw ഇൽ ഇരിക്കിക്കുന്നവർക്കും ഓട്ടോമാറ്റിക് ഇല്ലാത്തതാണ് എനിക്ക് കുറവായി തോന്നിയത് """""""

 • Philip James
  Philip James29 ਦਿਨ ਪਹਿਲਾਂ

  XL 6 six seater alle? Athil engane 7 per yathra cheyyum...?

 • Jayesh Mp
  Jayesh Mp29 ਦਿਨ ਪਹਿਲਾਂ

  👍👍

 • Mathew
  Mathew29 ਦਿਨ ਪਹਿਲਾਂ

  chetta extended waranty verum thattippanu. 1 varshatheke extended waranty ulluuu.

 • Abhilash Captures
  Abhilash Captures29 ਦਿਨ ਪਹਿਲਾਂ

  Njaan January 12 nu Tata Nexon book cheythu. pakshe ithu vare dealer ill ninnum vahanam eppo varum enuu correct answer kittiyitilla. dealer ye mattan pattumo ? atho complaint cheyaan pattumo ?

 • KARTHIK VA

  KARTHIK VA

  2 ਦਿਨ ਪਹਿਲਾਂ

  4 months edukkum kittan

 • mohammed ashraf
  mohammed ashraf29 ਦਿਨ ਪਹਿਲਾਂ

  Toyota camry review cheyumo

 • Yesodhara Bose
  Yesodhara Bose29 ਦਿਨ ਪਹਿਲਾਂ

  What about upgrading the engine with iridium spark plug and fully synthetic oil

 • Joslin Joseph
  Joslin Joseph29 ਦਿਨ ਪਹਿਲਾਂ

  honda city fans

 • Mac
  Mac29 ਦਿਨ ਪਹਿਲਾਂ

  Marazzo കൊള്ളാം but automatic ഇല്ല

 • Khan Vlog

  Khan Vlog

  29 ਦਿਨ ਪਹਿਲਾਂ

  Yes Njan use cheyyunund Automatic illathathu aanu oru kurav njan kandath"""""

 • Mohammad Arafath
  Mohammad Arafath29 ਦਿਨ ਪਹਿਲਾਂ

  You mental .dnt act oversmart .n i knw all abt vehicls k

 • Sudeep PM
  Sudeep PM29 ਦਿਨ ਪਹਿਲਾਂ

  Hello ചേട്ടാ, All new duster CVT വാങ്ങിക്കുന്നതിനെക്കുറിച്ച് എന്താ അഭിപ്രായം, ആ ഒരു segment ൽ വരുന്ന മറ്റുവാഹനങ്ങളിൽ നിന്നും duster ന് ഉള്ള merits and demerits വുശദീകരിക്കാമോ. എനിക്ക് duster വലിയ ഇഷ്ടമുള്ള car ആണ്, ഒരു confidence കിട്ടാൻ വേണ്ടി ചോദിക്കുന്നതാണ്, awaiting for your reply. Sudeep, Kozhikode 🙏

 • Shyam Manu
  Shyam Manu29 ਦਿਨ ਪਹਿਲਾਂ

  ഞാൻ കുറെ ചോദിയം അയച്ചു... ഇതെകിലും കണ്ണുമെന്നു വിജയിരിക്കുന്നു...... അടുത്ത എക്സ്പോ എപ്പോഴാണ്... 2021ൽ ഉണ്ടാകുമോ.. ഇതെകിലും കണ്ണുമെന്നു vishawasikunnu

 • Zachariah Scaria
  Zachariah Scaria29 ਦਿਨ ਪਹਿਲਾਂ

  മിടുക്കൻ, ബഹുമിടുക്കൻ.

 • Sarath Kumar K
  Sarath Kumar K29 ਦਿਨ ਪਹਿਲਾਂ

  Swiftnta model toyatoil varuoooo

 • Varun Sasi
  Varun Sasi29 ਦਿਨ ਪਹਿਲਾਂ

  നമസ്കാരം കഴിഞ്ഞ ആറ് വർഷമായി സ്വിഫ്റ്റ് ഡീസൽ ഉപയോഗിക്കുന്നു. ഇനി ഒരു ഡീസൽ കോംപാക്റ്റ് SUV വാങ്ങാൻ ആലോചിക്കുന്നു. കിയ സോനെറ്റ് HTX, ഫോർഡ് ഇക്കോസ്പോർട്ട് ടൈറ്റാനിയം, ഹ്യുണ്ടായ് വെന്യൂ sx എന്നിവ ഷോർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നു. മൂന്നിനും ഏകദേശം ഒരേ വിലയും സൗകര്യങ്ങളുമാണ്. ഹൈവേകളിൽ മികച്ച സ്റ്റബിലിറ്റി ഏതിനാണ്? വലിയ കേടുപാടുകളില്ലാതെ കൊണ്ടു നടക്കാവുന്ന ഡീസൽ എഞ്ചിൻ ഏതിൻെറയാണ്? വരുൺ പെരിന്തൽമണ്ണ

 • lys mohamed
  lys mohamed29 ਦਿਨ ਪਹਿਲਾਂ

  ക്രെറ്റ അവൈലബിൾ ആണോ

 • BASIL MATHEW ELDHOSE
  BASIL MATHEW ELDHOSE29 ਦਿਨ ਪਹਿਲਾਂ

  Chetta,oru surprise kodukaananu,12 lakhs under. Hatchback,sedan,or compact suv mathi. Nalla featured venam. .(very bad road to be exact). Ethanu best. Mind ill ullathu ciaz,verna,magnite,brezza,glanza ithokkeyanu. Pls onn parayane. Pinne comfort,athu nan irunn enikku comfortable aayal birthday surprise kodukunna ammakkum comfortable aanu. July aanu b'day so wait cheyyano atho chettan parayunnathu pole ipoo ulla ethenkilum vaangano. Pls onn parayane

 • Luv$n♡₩
  Luv$n♡₩29 ਦਿਨ ਪਹਿਲਾਂ

  Honda City യുടെ ഏറ്റവും വലിയ പ്രശ്നം, 70k കിലോമീറ്റർ കഴിയുമ്പോൾ ഓയിൽ കുറയുണ്ട്, 1ലക്ഷം കിലോമീറ്റർ കഴിഞ്ഞു ഓയിൽ ലീകേജ് കാണിക്കുണ്ട്.

 • Vinod.vijayan sujakutty
  Vinod.vijayan sujakutty29 ਦਿਨ ਪਹਿਲਾਂ

  കിടു 🌹🌹🌹

 • unnikrishnan level
  unnikrishnan level29 ਦਿਨ ਪਹਿਲਾਂ

  Vishnu ehteyum pettennu driving padikkuka 😂😂

 • Idakka Vismayam
  Idakka Vismayam29 ਦਿਨ ਪਹਿਲਾਂ

  I want to purchase a 7 seater, value for money which vehicle I can. Manual and Automatic which is good

 • Morning Vibes
  Morning Vibes29 ਦਿਨ ਪਹਿਲਾਂ

  Škoda RAPID ഒരുപാട് കാലമായി മനസ്സിൽ ഉള്ള ഒരു വാഹനമാണ് new car upgrade ചെയ്യുമ്പോൾ frist പ്രിഫറൻസ് ഉം RAPID ആണ് . BUT വാഹനത്തിന്റെ ഒരു കൃത്യമായ അഭിപ്രായം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല ( കാരണം വളരെ കുറച്ചു ആളുകൾ മാത്രമാണ് റാപിഡ് ഉപയോഗിക്കുന്നത് ) ചേട്ടന്റെ പുതിയ റാപിഡ് rivew ഒക്കെ കണ്ടിരുന്നു , but oru കൃത്യമായ തീരുമാനം എടുക്കാൻ കഴിയുന്നില്ല . Maitence cost oru ഘടകമാണ് 12 lack ഇതുപോലുള്ള മറ്റേതെങ്കിലും car sugest ചെയ്യാമോ ..? Rapid ന്റെ ഒരു കൃത്യമായ വിവരണം തരാമോ ..? (Now using Swift 18 model ) Roshan.. ✍🏻

 • JOBY SAM JOSEPH
  JOBY SAM JOSEPH29 ਦਿਨ ਪਹਿਲਾਂ

  Bye the bye mr. Baiju...XL6 oru six seater vehicle alle??? Then how come 7 people can travel comfortably 🤔. .....as u mentioned @20.22

 • JITHIN MURALI
  JITHIN MURALI29 ਦਿਨ ਪਹਿਲਾਂ

  Verna lover 😍

 • hemanth ss
  hemanth ss29 ਦਿਨ ਪਹਿਲਾਂ

  SUV ,compact SUV എങ്ങനെയാണ് ഇത് തരം തിരിക്കുന്നത്

 • trade gq

  trade gq

  28 ਦਿਨ ਪਹਿਲਾਂ

  Compact means sub 4 mtrs small engine , front wheel drive . SUV more length engine volume ,4 wheel , etc

 • Suraj Kalathil
  Suraj Kalathil29 ਦਿਨ ਪਹਿਲਾਂ

  7 seater Triber undallo

 • Alen jacob Thomas
  Alen jacob Thomas29 ਦਿਨ ਪਹਿਲਾਂ

  ബൈജു ചേട്ടാ.... ബൈജു ചേട്ടൻ എഴുതിയ പുസ്തകം ആമസോണിൽ അവൈലബിൾ ആണോ... മറ്റ് ഏതെങ്കിലും സൈറ്റുകളിൽ അവൈലബിൾ ആണോ.... എന്തുകൊണ്ടാണ് സ്വന്തം പുസ്തകങ്ങൾ സ്വന്തം വീഡിയോയിൽ പ്രമോട്ട് ചെയ്യാത്തത്..... ഒരു വെബ്സൈറ്റ് തുടങ്ങി കൂടെ... ബുക്ക് മേടിക്കാനുള്ള ലിങ്കുകൾ എല്ലാ വീഡിയോ യുടെയും താഴെ ഇടണം.... #ഏറെ സ്നേഹിക്കുന്ന ഒരു വ്യക്തി 🥰🥰🥰

 • Mikhael J antony
  Mikhael J antony29 ਦਿਨ ਪਹਿਲਾਂ

  If relaunched again, Hexa will be the best 7 seater

 • Gokul K Vijayan
  Gokul K Vijayan29 ਦਿਨ ਪਹਿਲਾਂ

  Toyota C-HR review cheyyamo @baijunnair

 • MINDEd
  MINDEd29 ਦਿਨ ਪਹਿਲਾਂ

  Maruthi❤️❤️❤️❤️

 • Jin* Media
  Jin* Media29 ਦਿਨ ਪਹਿਲਾਂ

  നമ്മളെപ്പോലുള്ള പാവങ്ങളുടെ യൂട്യൂബ് ചാനൽ ആരെങ്കിലും ഒന്ന് സബ്സ്ക്രൈബ് ചെയ്യണേ

 • Vinesh T M
  Vinesh T M29 ਦਿਨ ਪਹਿਲਾਂ

  Baiju etta innu കസേര എടുക്കാൻ മറന്നു പോയോ 😁

 • Kssmalik
  Kssmalik29 ਦਿਨ ਪਹਿਲਾਂ

  BIJU N TOYOTA ETIOS DIESEL വണ്ടിയുടേ സർവീസ് കോസ്റ്റ് (എറ്റവും കുറവ് ) മൈലേജും കിട്ടുന്ന മറ്റേതേലും മറ്റേതേലും വണ്ടി INDIA യിൽ ഉണ്ടോ example company service rs 4000 only every 10000 thousend minimam 3lak km

 • ann maria tom
  ann maria tomਮਹੀਨੇ ਪਹਿਲਾਂ

  Ford nthe engine 1lack km kazhiyubol complaint Varunnu parayunnu .Athukondanno resale value kittathe ??

 • manoop.t.k kadathy
  manoop.t.k kadathyਮਹੀਨੇ ਪਹਿਲਾਂ

  സൂപ്പർ......

 • clear green
  clear greenਮਹੀਨੇ ਪਹਿਲਾਂ

  Kigar cvt റിവ്യൂ ചെയ്യാമോ ബൈജു ചേട്ടാ

 • Mallu Romeo
  Mallu Romeoਮਹੀਨੇ ਪਹਿਲਾਂ

  ബൈജു ബ്രോ DSG and hill assist ഉള്ള 10 ലക്ഷത്തിൽ താഴെയുള്ള വാഹനങ്ങൾ പറയാവോ

 • ASWIN NARAYAN
  ASWIN NARAYANਮਹੀਨੇ ਪਹਿਲਾਂ

  But city does not have a diesal automatic model

 • Minha Sameer
  Minha Sameerਮਹੀਨੇ ਪਹਿਲਾਂ

  ഓരോ വാഹനത്തെ കുറിച്ചു പറയുമ്പോഴും ആ വാഹനത്തിന്റെ ഒരു ഫോട്ടോ വിഡിയോയിൽ ഉൾപ്പെടുത്തിയാൽ വളരെ ഉപകരപ്രദമായിരുന്നു എന്നാണ് എന്റെ അഭിപ്രായം..

 • S Alex

  S Alex

  29 ਦਿਨ ਪਹਿਲਾਂ

  Athanu missing file ayippoyathu

 • muhammed naseeb
  muhammed naseebਮਹੀਨੇ ਪਹਿਲਾਂ

  Panoramic sunroof mailege nalla spaces ulla 7 seat car parayamooo njn kureyayiii msg ayakunnu ningal maint cheyyunilaaaa

 • MINDEd

  MINDEd

  29 ਦਿਨ ਪਹਿਲਾਂ

  Nw Safari an ellam ulla item

 • Aditya Chandrambath
  Aditya Chandrambathਮਹੀਨੇ ਪਹਿਲਾਂ

  Baiju bhai

 • Abu Thahir
  Abu Thahirਮਹੀਨੇ ਪਹਿਲਾਂ

  യാരിസ് ഗൾഫിൽ ഓടിച്ച എക്സ്പീരിയൻസ് പറയുവാണ്‌, സിറ്റിടെ ഏഴു അയലത്ത് എത്തില്ല യാരിസ്..

 • shijin manayil

  shijin manayil

  28 ਦਿਨ ਪਹਿਲਾਂ

  സത്യം

 • Amir rashi
  Amir rashiਮਹੀਨੇ ਪਹਿਲਾਂ

  ഗൾഫിൽ നിന്ന് ബൈജു ചേട്ടന്റെ റിവ്യൂമാത്രം വിശ്വസിച്ച് 2018ൽ വെർണ എടുത്ത ഞാൻ 😊

 • shamin manoharan

  shamin manoharan

  21 ਦਿਨ ਪਹਿਲਾਂ

  Diesel aano? Automatic?

 • Amir rashi

  Amir rashi

  29 ਦਿਨ ਪਹਿਲਾਂ

  @Kunjunni's Timepass റിവ്യൂ ഇൽ പറഞ്ഞപോലെതന്നെ യൂസ് ചെയ്തപ്പോഴും 😊

 • Amir rashi

  Amir rashi

  29 ਦਿਨ ਪਹਿਲਾਂ

  @Fathima Shaema വണ്ടി കിടു.. ❤

 • Kunjunni's Timepass

  Kunjunni's Timepass

  29 ਦਿਨ ਪਹਿਲਾਂ

  Share ur xperience bro

 • Fathima Shaema

  Fathima Shaema

  29 ਦਿਨ ਪਹਿਲਾਂ

  Endhu patti vandi pore

 • Zenith Sam Mathew
  Zenith Sam Mathewਮਹੀਨੇ ਪਹਿਲਾਂ

  Triber inte unladen ground clearance 182mm aaanennu internet il kandu. Laden ground clearance ethryaanennu parayamo?

 • Rahil rahi
  Rahil rahiਮਹੀਨੇ ਪਹਿਲਾਂ

  7 seater aayal udheshichadhe may be ertiga and triber.

 • shamsudheen kms
  shamsudheen kmsਮਹੀਨੇ ਪਹਿਲਾਂ

  ടോയോട്ടയുടെ യാരിസ് ബോഡി ബിൽഡ് ക്വളിറ്റി മോശമാണ് . എൻജിൻ ഒക്കെ .

 • മലപ്പുറം മൊഞ്ചൻ S
  മലപ്പുറം മൊഞ്ചൻ Sਮਹੀਨੇ ਪਹਿਲਾਂ

  Tavera യുടെ അവസ്ഥ ഇനി എന്താവും

 • Sterin George
  Sterin Georgeਮਹੀਨੇ ਪਹਿਲਾਂ

  Timeline edamo videosine

 • srikumar.kp srikumar.kp
  srikumar.kp srikumar.kpਮਹੀਨੇ ਪਹਿਲਾਂ

  jeep RENEGADE , short SUV is planning to enter India.

 • Anu Sebastian Myladiyil
  Anu Sebastian Myladiyilਮਹੀਨੇ ਪਹਿਲਾਂ

  ❤️❤️❤️❤️❤️

 • Safna Nazarudeen
  Safna Nazarudeenਮਹੀਨੇ ਪਹਿਲਾਂ

  Anikki Oru Puthiya suv adukkanam anni undi anta budget 12lakh ithil varunna Tata nexon ,Mahindra xuv300, Hyundai venue,Kia sonet-ethil disesl anni vandathi

 • Khan Vlog

  Khan Vlog

  29 ਦਿਨ ਪਹਿਲਾਂ

  Nexon Xuv best ആണ് sonet ഒരുപാട് കംപ്ലൈന്റ്സ് സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്.....

 • Mazin Musthafa

  Mazin Musthafa

  ਮਹੀਨੇ ਪਹਿਲਾਂ

  Sonet 👍🏼

 • Arshad Vt

  Arshad Vt

  ਮਹੀਨੇ ਪਹਿਲਾਂ

  Bro ford ecosport is the best option for you💯

 • aravind mohan
  aravind mohanਮਹੀਨੇ ਪਹਿਲਾਂ

  Enthu kandittanu marazo yekal xL6 nu anu premium look enu paranjathenu manasilavunilla, fetures anenkilum interior look anenkilum marazo anu xl6 ne kal better

 • Khan Vlog

  Khan Vlog

  29 ਦਿਨ ਪਹਿਲਾਂ

  👍👍👍

 • Asdaq Muhammed
  Asdaq Muhammedਮਹੀਨੇ ਪਹਿਲਾਂ

  Baiju chettaa... Extended warrenty 2yrs kazhinj edukkumbol ipol edukkunna rate inte 50% around extra pay cheyyanm... Vandik age koodumbol Ewarrenty koodum.. Ath nashtaman

 • Arif pallippuram
  Arif pallippuramਮਹੀਨੇ ਪਹਿਲਾਂ

  Triber use cheyyunna aarelum undo?

 • Arif pallippuram

  Arif pallippuram

  28 ਦਿਨ ਪਹਿਲਾਂ

  Prithwi nair avarude servicum karyngalum ok aano?

 • Prithwi nair

  Prithwi nair

  28 ਦਿਨ ਪਹਿਲਾਂ

  Happy customer here

 • Bebin Joseph
  Bebin Josephਮਹੀਨੇ ਪਹਿਲਾਂ

  ചേട്ടൻ ഡിപ്ലോമാറ്റിക് ആയിട്ടു സംസാരിക്കാൻ തുടങ്ങിയിരിക്കുന്നു

 • Syam Nair

  Syam Nair

  22 ਦਿਨ ਪਹਿਲਾਂ

  Hi Any chance for Maruthi SL7 soon for India?

 • insha kalikavu
  insha kalikavuਮਹੀਨੇ ਪਹਿਲਾਂ

  22 28 കഞ്ഞിയിൽ പാറ്റ ഇടല്ലി

 • AJUKUMAR L
  AJUKUMAR Lਮਹੀਨੇ ਪਹਿਲਾਂ

  When will MG ZS Petrol/Diesel version launch in India ?

 • Shihas Ms
  Shihas Msਮਹੀਨੇ ਪਹਿਲਾਂ

  വിഷ്ണു ഇനി ഡ്രൈവിങ് പഠിക്കുക 🤣👌👌

 • AR Ar
  AR Arਮਹੀਨੇ ਪਹਿਲਾਂ

  Patrol cars Honda no.1

 • Exp
  Expਮਹੀਨੇ ਪਹਿਲਾਂ

  XL6 ishtam ullavar like adi

 • Manoj Nair
  Manoj Nairਮਹੀਨੇ ਪਹਿਲਾਂ

  XP’s safety rating?

 • Noushadkhan 999
  Noushadkhan 999ਮਹੀਨੇ ਪਹਿਲਾਂ

  നല്ല ഉപകാരമുള്ള വീഡിയോ ആയിരുന്നു ഇത് , EV യുടെ കാര്യത്തിൽ കാര്യത്തിൽ ബൈജു നൽകിയത് വളരെ നല്ല ഉപദേശമാണ് ON ROAD price, 10 ലക്ഷത്തിൽ താഴെ വരുന്ന cvt or amt വരുന്ന sedan /hatch back കാറുകൾ പരിചയപ്പെടുത്താൻ ശ്രമിക്കുമോ അടുത്ത വീഡിയോയിൽ (best cvt/amt under 10 lack )

 • Reshma
  Reshmaਮਹੀਨੇ ਪਹਿਲਾਂ

  chetta video kurachu kudi quality ullathakate 😐

 • Uwaisudheen Uwaisudheen
  Uwaisudheen Uwaisudheenਮਹੀਨੇ ਪਹਿਲਾਂ

  Ertiga,XL6 enda vethyasam please explain.uwais anangadi

 • Uwaisudheen Uwaisudheen

  Uwaisudheen Uwaisudheen

  29 ਦਿਨ ਪਹਿਲਾਂ

  @JÏŤHÎÑ ŘÃJ Ķ.P mm

 • JÏŤHÎÑ ŘÃJ Ķ.P

  JÏŤHÎÑ ŘÃJ Ķ.P

  29 ਦਿਨ ਪਹਿਲਾਂ

  @Uwaisudheen Uwaisudheen forget about all reviews compare it in reality bcz we cannot feel the PREMIUMNESS in reviews 👍

 • Uwaisudheen Uwaisudheen

  Uwaisudheen Uwaisudheen

  29 ਦਿਨ ਪਹਿਲਾਂ

  @JÏŤHÎÑ ŘÃJ Ķ.P ertiga edukkan plan und appo xl6 ne kurich onnu nokkiyada

 • JÏŤHÎÑ ŘÃJ Ķ.P

  JÏŤHÎÑ ŘÃJ Ķ.P

  ਮਹੀਨੇ ਪਹਿਲਾਂ

  @Uwaisudheen Uwaisudheen Bro edukkan plan indo. Indengil AUTOMATIC edutha mathi. Manuel korachu years avumbo clutch Smoothness povum Doubt indengill old cars intae Clutch onnu press cheythu nooku.. Auto avumbo aah problem illa 👍

 • Uwaisudheen Uwaisudheen

  Uwaisudheen Uwaisudheen

  ਮਹੀਨੇ ਪਹਿਲਾਂ

  @JÏŤHÎÑ ŘÃJ Ķ.P tnku..💚

 • Devanand s
  Devanand sਮਹੀਨੇ ਪਹਿਲਾਂ

  ടാറ്റ ടിയാഗോ ഓട്ടോമാറ്റിക് ആണോ സ്വിഫ്റ്റ് ഓട്ടോമാറ്റിക് നല്ലത് സേഫ്റ്റി യും. കൺ ഫോട്ടം ആണ് പ്രധാനം.

 • Shaju Km

  Shaju Km

  29 ਦਿਨ ਪਹਿਲਾਂ

  Stability, handling steering feedback, interior qaulity, safety, comfort =tiago Resale, smooth,power to weight ratio, =swift

 • Thomas Joseph

  Thomas Joseph

  ਮਹੀਨੇ ਪਹਿਲਾਂ

  Comfort രണ്ട് വണ്ടിക്കും ഉണ്ട്. Safety pinne ഞാൻ പറയണ്ടല്ലോ. പക്ഷേ engine kaaryathil tata suzuki compare ചെയ്താൽ ടാറ്റ പെട്രോൾ engine ശോഗം ആണ്

 • Dubsmash Dubsmash

  Dubsmash Dubsmash

  ਮਹੀਨੇ ਪਹਿਲਾਂ

  Safety Tata. Resale value fun to drive and reliability swift

 • Geetha P

  Geetha P

  ਮਹੀਨੇ ਪਹਿਲਾਂ

  Tiago

 • SABU VARGHEESE
  SABU VARGHEESEਮਹੀਨੇ ਪਹਿਲਾਂ

  palife.info/global/v/ssiIjKWIqdyqqoY പ്രശസ്ത തമിഴ് നടൻ വിവേക് അന്തരിച്ചു

 • NIKHIL S.SHAJU
  NIKHIL S.SHAJUਮਹੀਨੇ ਪਹਿਲਾਂ

  Please see the comment Multix spare parts avaiable anao 6 th time uncle

 • NIKHIL S.SHAJU

  NIKHIL S.SHAJU

  ਮਹੀਨੇ ਪਹਿਲਾਂ

  @Thomas Joseph second hand anae nokieth spare part avaiable have then we purchased for farm purpose

 • Thomas Joseph

  Thomas Joseph

  ਮਹੀਨੇ ਪਹਿਲਾਂ

  Multix ഇച്ചിരി ബുത്തിമുട്ട് ആണ് കിട്ടാൻ. കാരണം onnaathe അവർ ആഗെ ഒരു വണ്ടിയെ ഇറകിയൊള്ളു. Aa vandi aanengil ഇപ്പൊ discontinue ചെയ്തിട്ട് ഒത്തിരി നാൾ ആയി. ഞങ്ങടെ ഒക്കെ ഇവിടെ multixinte പൊടി പോലും ഇല്ല. കിട്ടാൻ പാട് ആണ്

 • Noufal Adiyatil
  Noufal Adiyatilਮਹੀਨੇ ਪਹਿਲਾਂ

  യാരിസ് ഡീസൽ ഉണ്ടായിരുന്നെങ്കിൽ നല്ല സെയ്ലുണ്ടായേനേ

ਅੱਗੇ